ഹ്രസ്വകാലത്തേക്ക് പണംകൊടുത്ത് ഉപയോഗിക്കാവുന്ന വസതിയാണ് ഹോട്ടൽ അഥവാ സത്രം. മുറി, മേശ, കസേര, കുളിമുറി, തുടങ്ങിയ ആവശ്യ സൗകര്യങ്ങൾ ഹോട്ടലിൽ ഒരുക്കിയിരിക്കും. ആധുനിക ഹോട്ടലുകളിൽ ടെലിഫോൺ, ടെലിവിഷൻ,ഇന്റർനെറ്റ്,ഘടികാരം തുടങ്ങിയ അനേകം സൗകര്യങ്ങളും ലഭ്യമാണ്. വലിയ ഹോട്ടലുകളിൽ ലഘുഭക്ഷണശാല (റെസ്റ്റോറൻറ്‌), നീന്തൽക്കുളം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകാറുണ്ട്.

പ്രമാണം:ഹോട്ടൽ 3z.jpg
മലപ്പുറം ജില്ലയിലെ പൊന്നാനി എം ഈ എസ് കോളേജ് ഗ്രൗണ്ടിന്റെ അടുത്ത് നാഷണൽ ഹൈവേയ്ക്ക്  അരികത്തുള്ള ഒരു ഹോട്ടൽ.

ഹോട്ടൽ

നക്ഷത്ര ഹോട്ടലുകൾതിരുത്തുക

ഓരോ ഹോട്ടലീലേയും സൗകര്യങ്ങൾക്കനുസരിചു വിവിധ വിഭാഗങളായി തിരിചിരിക്കുന്നു. ദ്വി നക്ഷ്ത്ര ഹോട്ടലുകൾ, ത്രി നക്ഷത്ര ഹോട്ടലുകളൾ, ചതുർ നക്ഷത്ര ഹോട്ടലുകളൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, സപ്ത നക്ഷത്ര ഹോട്ടലുകളൾ എന്നിവയാണത്.

"https://ml.wikipedia.org/w/index.php?title=ഹോട്ടൽ&oldid=3128060" എന്ന താളിൽനിന്ന് ശേഖരിച്ചത്