ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്

ഒരു ക്യൂബൻ ഗായകനും ഗാനരചയിതാവുമാണ് പൊതുവേ ഹൊസെയ്ത്തോ ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ഹൊസെ ഫെർണാണ്ടസ് ഡയസ്, (സെപ്റ്റംബർ 5, 1908 [1] - ഒക്ടോബർ 11, 1979),[2] പ്രസിദ്ധമായ "ഗ്വഹീര ഗ്വാണ്ടനമേരാ" എന്ന ഗാനവും "Elige tú, que canto yo", "Amor de madre", "Demuéstrame tú", "Así son, boncó" എന്നീ ഗാനങ്ങളുമുൾപ്പെടെ ഏറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്[3].

ഹൊസെ ഫെർണാണ്ടസ് ഡയസ്
ജനനംസെപ്റ്റംബർ 5, 1908
മരണംഒക്ടോബർ 11, 1979
ദേശീയതക്യൂബൻ
തൊഴിൽഗായകനും ഗാനരചയിതാവും

അവലംബം തിരുത്തുക

  1. Biography Cubamusic
  2. Joseíto Fernández Archived 2003-05-20 at the Wayback Machine., CubaNuestra Digital
  3. Joseíto Fernández, el caballero humilde, Pedro Quiroga Jiménez, Notinet del Cubaweb.
Persondata
NAME ഫെർണാണ്ടസ്, ഹൊസെയ്ത്തോ
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH സെപ്റ്റംബർ 5, 1908
PLACE OF BIRTH
DATE OF DEATH ഒക്ടോബർ 11, 1979
PLACE OF DEATH