ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ്
(ഹൊസെയ്ത്തോ ഫെർണാണ്ടസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ക്യൂബൻ ഗായകനും ഗാനരചയിതാവുമാണ് പൊതുവേ ഹൊസെയ്ത്തോ ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ഹൊസെ ഫെർണാണ്ടസ് ഡയസ്, (സെപ്റ്റംബർ 5, 1908 [1] - ഒക്ടോബർ 11, 1979),[2] പ്രസിദ്ധമായ "ഗ്വഹീര ഗ്വാണ്ടനമേരാ" എന്ന ഗാനവും "Elige tú, que canto yo", "Amor de madre", "Demuéstrame tú", "Así son, boncó" എന്നീ ഗാനങ്ങളുമുൾപ്പെടെ ഏറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്[3].
ഹൊസെ ഫെർണാണ്ടസ് ഡയസ് | |
---|---|
ജനനം | സെപ്റ്റംബർ 5, 1908 |
മരണം | ഒക്ടോബർ 11, 1979 |
ദേശീയത | ക്യൂബൻ |
തൊഴിൽ | ഗായകനും ഗാനരചയിതാവും |
അവലംബം
തിരുത്തുക- ↑ Biography Cubamusic
- ↑ Joseíto Fernández Archived 2003-05-20 at the Wayback Machine., CubaNuestra Digital
- ↑ Joseíto Fernández, el caballero humilde, Pedro Quiroga Jiménez, Notinet del Cubaweb.