കേരളത്തിലെ കോഴിക്കോട് നഗരത്തിൽ തൊണ്ടയാട് ബൈപ്പാസ് പാലാഴി ജംങ്ക്ഷനിൽ ദേശിയ പാത 66 ന് സമീപം സ്ഥിതി ചെയ്യുന്നു. ഹൈലൈറ്റ് ബിൽഡേസിൻ്റെ ഉടമസ്ഥതയിലുള്ള ഹൈലൈറ്റ് സിറ്റിയുടെ ഘടകമാണിത്. ആകെ ഭാഗ വിസ്തീർണ്ണം 1,400,000 square feet (130,000 m2) . 2015 ഏപ്രിൽ 10 ന് പ്രവർത്തനമാരംഭിക്കുന്ന മാളിൽ 32 ഏസ്കലേറ്ററുകൾ, 18 എലവേറ്ററുകൾ, 4 ട്രാവലേറ്റരുകൾ, 200+ലധികം ബ്രാൻ്റഡ് ഔട്ട്ലെറ്റുകളും, Cinépolis അവതരിപ്പിക്കുന്ന 8 മൾട്ടിപ്ളക്സ് സ്ക്രീനുകളും, റെസ്റ്റോറന്റുകളും, മൾട്ടി-ക്യുസിൻ കൗണ്ടറുകളും, ഗെയിമിങ്ങ് സെൻ്ററും ഒരുക്കിയിരിക്കുന്നു.

Hilite Mall
സ്ഥാനംCalicut,Kerala
നിർദ്ദേശാങ്കം11°15′17″N 75°49′29″E / 11.254632°N 75.824642°E / 11.254632; 75.824642Coordinates: 11°15′17″N 75°49′29″E / 11.254632°N 75.824642°E / 11.254632; 75.824642
വിലാസംHilite City, Calicut, Kerala, India
പ്രവർത്തനം ആരംഭിച്ചത്10ᵗʰ April 2015
നിർമ്മാതാവ്Hilite Realtors
ഉടമസ്ഥതHiLITE Builders
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
200+
ആകെ വാടകക്കാർ5 major anchors
വിപണന ഭാഗ വിസ്തീർണ്ണം1,400,000 square feet (130,000 m2)
ആകെ നിലകൾ4
വെബ്സൈറ്റ്hilitemall.com

ചിത്രശാലതിരുത്തുക

അവലംബങ്ങൾതിരുത്തുക

സ്രോതസ്സുകൾതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൈലൈറ്റ്_മാൾ&oldid=3649731" എന്ന താളിൽനിന്ന് ശേഖരിച്ചത്