സീൻപോളിസ്
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. In Template:Multiple issues, found parameter #1 as "
...expected equal-sign: plot=y, or plot=May 2007. |
സീൻപോളിസ് ഒരു മെക്സിക്കൻ സിനിമ തീയറ്റർ ശൃഖലയാണ്. സീൻപോളിസ് എന്ന വാക്കിനർത്ഥം 'സിനിമയുടെ തലസ്ഥാനം' 'സിനിമയുടെ നഗരം' എന്നൊക്കെയാണ്.
Private | |
സ്ഥാപിതം | 1947 |
ആസ്ഥാനം | മൊറിലിയ, Michoacán, Mexico |
പ്രധാന വ്യക്തി | Enrique Ramírez Miguel, founder and ex-Chairman of the Board Alejandro Ramirez Magana, CEO Alejandra Daguer, Sales Management |
ജീവനക്കാരുടെ എണ്ണം | 27,197[1] |
വെബ്സൈറ്റ് | Cinépolis Mexico |
സീൻപോളിസ് മെക്സിക്കോയിലെ ഏറ്റവും വലുതും(214 theaters in 97 cities),[1] മെക്സിക്കോക്ക് പുറമേ ഗ്വാട്ടിമാല, എൽ സാൽവദോർ, പനാമ, കൊളംബിയ, പെറു, ബ്രസീൽ, ഇന്ത്യ, അമേരിക്ക, ബൊഗോട്ട, ഹോണ്ടുറാസ് എന്നിവിടങ്ങളിലായി 335 തിയേറ്ററുകളും 3185 സ്ക്രീനുകളും 27197ലധികം ജോലിക്കാരുമായി ലോകത്തെ നാലാമത്തെ വലിയ സീൻപ്ളക്സ് ശൃഖലയാണ്.[2]
1947ൽ 'സീൻ മൊറിലോസ്' എന്ന പേരിൽ മെക്സിക്കോയിലെ മൊറിലിയയിൽ എൻറിക് റാമിറസ് വിയ്യലോൺ തുടങ്ങിയ സംരംഭമാണിത്. ഈ കമ്പനി 1994ൽ 'സീൻപോളിസ്' എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെട്ടു.
2010ൽ 1500 കോടി രൂപയുടെ നിക്ഷേപവുമായി സീൻപോളിസ് ഇന്ത്യയിലെത്തി.[3] കോഴിക്കോട്, കൊച്ചി, അമൃതസർ, പൂണെ, ബംഗളൂരു, പാറ്റ്ന, അഹമ്മദാബാദ്, സൂററ്റ്, ഭോപ്പാൽ, ലുധിയാന, മംഗളൂരു, ജയ്പൂർ, ഹൈദരാബാദ്, ഹൂബ്ലി, താണെ, വിജയവാഡ, മുംബൈ, ചെന്നൈ, ഗുവാഹത്തി, വഡോദര, നാഗ്പൂർ, ഗാസിയാബാദ് എന്നിവിടങ്ങളിലായി 500-ലധികം സ്ക്രീനുകൾ ഇന്ത്യയിലുണ്ട്.[4] [5] [6][7]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Cinépolis Coorporativo". Cinépolis. Archived from the original on 2009-08-02. Retrieved 2009-04-04.
- ↑ http://finance.yahoo.com/news/cinepolis-chooses-jive-strengthen-collaborative-121500756.html
- ↑ Cinépolis annonuces its foray in India[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-29. Retrieved 2015-04-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-23. Retrieved 2015-04-11.
- ↑ http://www.screenindia.com/news/cinpolis-to-open-indias-largest-15screen-megaplex-in-pune/804738
- ↑ http://businesswireindia.com/news/news-details/hilite-city-one-indias-largest-mixed-use-development-project-enters-li/42966