വേൾഡ് വൈഡ് വെബ്‌, ഇന്റ്ററാക്റ്റീവ് മൾട്ടി മീഡിയ വിവരങ്ങൾ തുടങ്ങിയവ വീക്ഷിച്ചുകൊണ്ടിരിക്കുന്നയാൾക്ക് മറ്റൊരു പേജിലോ അതെ പേജിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തോ മൌസ് ക്ലിക്ക് വഴി എത്താൻ സഹായിക്കുന്ന സംവിധാനമാണ് ഹൈപ്പർലിങ്ക്. ബട്ടണുകൾ, ഐക്കൺ, ടാഗുകൾ, അമ്പടയാളം എന്നിങ്ങനെയെല്ലാമുള്ള രൂപത്തിൽ അടയാളസ്ഥാനം സ്ക്രീനിൽ പ്രക്ത്യക്ഷപ്പെടുത്താം. ഇത്തരം സ്ഥാനങ്ങളിലെത്തുമ്പോൾ മൌസ് പൊയ്ന്റെർ വിരൽ ചൂണ്ടിയ രീതിയിൽ ഉള്ള കൈപ്പത്തി അടയാളം ആയി മാറും.

"https://ml.wikipedia.org/w/index.php?title=ഹൈപ്പർലിങ്ക്&oldid=2663631" എന്ന താളിൽനിന്ന് ശേഖരിച്ചത്