പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസപ്രവർത്തനമാണു ഹൈത്തിയിൽ നടക്കുന്നത്.[1] ലാറ്റിൻ അമേരിക്കയിൽ പൊതുവേ, 90% ത്തിൽക്കൂടുതൽ സാക്ഷരതാനിരക്കുള്ളപ്പോൾ, ഹൈത്തിയിൽ ഏതാണ്ട് 61% (64.3% ആൺകുട്ടികൾക്കു 57.3% പെൺകുട്ടികൾക്കും) സാക്ഷരതയേ ഉള്ളു. ഈ രാജ്യം വിദ്യാഭ്യാസകാര്യത്തിൽ വളരെ പിന്നിലാണ്. വിദ്യാഭ്യാസത്തിൽ ചെലവഴിക്കാൻ വേണ്ട പണമോ ആവശ്യമായ യോഗ്യതയുള്ള അദ്ധ്യാപകരൊ ഇവിടെയില്ല. ഗ്രാമീണജനങ്ങൾ നഗരപ്രദേശത്തെ ജനങ്ങളേക്കാൾ സാക്ഷരതയിൽ പിന്നിലാണ്. 2010ലെ ഹൈത്തി ഭൂകമ്പം ആ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. ഇതുമൂലം, പൊതുവിദ്യാഭ്യാസത്തിൽ ഹൈത്തി വീണ്ടും പിന്നിലാകാനിടയാക്കി. കുട്ടികൾ അനേകം, സ്കൂൾ ഉപെക്ഷിച്ച് അഭയാർത്ഥികൾ ആവേണ്ടി വന്നു. അവർക്കു തങ്ങളുടെ സ്വതം വീട് നഷ്ടപ്പെടുകയും 50-90% പേർക്ക് സ്ഥലം മാറിപ്പോകേണ്ടതായ സാഹചര്യമുണ്ടാവുകയുമുണ്ടായി. ഇതവരുടെ പഠനത്തെ ബാധിച്ചു. 

പ്രമാണം:Haitian school children.jpg
Haitian school children in class.

അന്താരാഷ്ട്രസ്വകാര്യസ്കൂളുകളും ചർച്ച് സ്കൂളുകളും ബാണ് 90% കുട്ടികളുടെയും ആശ്രയം. 15,200 പ്രാഥമികസ്കൂളുകൾ ആണ് ഹൈത്തിയിലുള്ളത്. അവയിൽ ഭൂരിഭാഗവും പൊതുസ്കൂളുകളല്ല. അവ ഒന്നുകിൽ പ്രത്യെക സമുദായമോ മതസംഘടനകളോ നടത്തുന്നു. ഇത്തരം സ്കൂളുകളിലാണ് 90% കുട്ടികളും പോകുന്നത്.[2] സ്കൂളിൽ ചെരുന്ന കുട്റ്റികളുടെ എണ്ണം 88% ആണ്.

ചരിത്രം

തിരുത്തുക

സ്വാതന്ത്ര്യത്തിനുമുമ്പ്

തിരുത്തുക

1800കളിലെ സ്വാതന്ത്ര്യം

തിരുത്തുക

1915-1934ലെ അമേരിക്കൻ അധിനിവേശം

തിരുത്തുക

അമെരിക്കൻ അധിനിവേശാനന്തരം

തിരുത്തുക

ഡൂവലിയർ യുഗം

തിരുത്തുക

ഇരുപത്തൊന്നാം നൂറ്റാണ്ട്

തിരുത്തുക
 
Haitian girls at the République du Chili school (2006).

സമകാലീന പ്രശ്നങ്ങൾ

തിരുത്തുക

ഭൂകമ്പത്തിന്റെ ആഘാതം

തിരുത്തുക
 
Over 90% of students in Port-au-Prince had their schools destroyed in the earthquake.

പ്രാഥമിക വിദ്യാഭ്യാസം

തിരുത്തുക
 
Vector calculus in a Haitian classroom (Port-au-Prince, 2010).

സെക്കണ്ടറി വിദ്യാഭ്യാസം

തിരുത്തുക

ഉന്നതവിദ്യാഭ്യാസം

തിരുത്തുക

തൊഴിൽ പരിശീലനം

തിരുത്തുക
പ്രമാണം:Government Haiti Educational Sector.png
Summary of Government Function and Management Roles in Education Sector

ഇതും കാണൂ

തിരുത്തുക
  • List of colleges in Haiti
  • One Laptop Per Child in Haiti
  1. Haiti country profile. Library of Congress Federal Research Division (May 2006). This article incorporates text from this source, which is in the public domain.
  2. "Education: Overview". United States Agency for International Development. Archived from the original on 17 October 2007. Retrieved 15 November 2007.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Amuedo-Dorantes, Catalina, Annie Georges, and Susan Pozo. "Migration, Remittances, and Children's Schooling in Haiti." The Annals of the American Academy of Political and Social Science 630 (2010): 224-44. Print.
  • Angulo, A. J. "Education during the American Occupation of Haiti, 1915-1934." Historical Studies in Education 22.2 (2010): 1-17. Print.
  • Bataineh, Adel T., and Mohamed A. Awaleh. International Education Systems and Contemporary Reforms. ISBN 97807618304679780761830467 Lanham, MD: U of America, 2005. 123-138. Print.
  • Atasay, Engin, and Garrett Delavan. "Monumentalizing Disaster and Wreak-Construction: A Case Study of Haiti to Rethink the Privatization of Public Education." Journal of Education Policy 27.4 (2012): 529-53. Print.
  • Cabrera, Angel, Frank Neville, and Samantha Novick. "Harnessing Human Potential in Haiti." Innovations 5.4 (2010): 143-9. Print.
  • Campbell, Carl. "Education and Society in Haiti 1804-1843." Caribbean Quarterly 2004: 14. JSTOR Journals. Web. 21 Apr. 2015.
  • Clément J. History of Education in Haiti: 1804-1915 (First Part). Revista de Historia de América [serial online]. 1979:141. Available from: JSTOR Journals, Ipswich, MA. Accessed April 21, 2015
  • Clement J. History of Education in Haiti: 1804-1915. Revista de Historia de América [serial online]. 1979:33. Available from: JSTOR Journals, Ipswich, MA. Accessed April 21, 2015.
  • Colon, Jorge. "A Call For A Response From The International Chemistry Community. (Science For Haiti)." Chemistry International 4 (2012): 10. Academic OneFile. Web. 29 Apr. 2015.
  • Gagneron, Marie. "The Development of Education in Haiti." Order No. EP17380 Atlanta University, 1941. Ann Arbor: ProQuest. Web. 21 Apr. 2015.
  • Dale, George A. Education in the Republic of Haiti. Washington: U.S. Dept. of Health, Education, and Welfare, Office of Education, 1959. Print.
  • Doucet, Fabienne. "Arrested Development: How Lack of Will Cripples Educational Reform in Haiti." Journal of Haitian Studies 18.1, Special Issue on Education & Humanitarian Aid (2012): 120-50. Print.
  • Fevrier, Marie M. "The Challenges of Inclusive Education in Haiti: Exploring the Perspectives and Experiences of Teachers and School Leaders." Order No. 3579388 Union Institute and University, 2013. Ann Arbor: ProQuest. Web. 21 Apr. 2015.
  • Machlis, Gary E, Jorge Colón, and Jean E. McKendry. Science for Haiti: A Report on Advancing Haitian Science and Science Education Capacity. Washington, D.C: American Association for the Advancement of Science, 2011. Print.
  • Joint, Louis A, and Martin M. Saint. Système Éducatif Et Inégalités Sociales En Haïti: Le Cas Des Écoles Catholiques Congrégationistes Saint Martial, Saint Louis De Bourbon Et Juvénat Du Sacré-Coeur. S.l.: s.n., 2005. Print.
  • Joseph, Carole Berotte, and Arthur K. Spears. The Haitian Creole Language :History, Structure, use, and Education. Lanham Md.: Lexington Books, 2010. Print.
  • Moy, Yvette. "An Editor's Journey: Return to Haiti." Diverse: Issues in Higher Education 29.5 (2012): 14-7. Print.
  • Newswire, PR. "Landmark MIT-Haiti Initiative Will Transform Education in Haiti." PR Newswire US (2013)Print.
  • Paproski, Peter John. "Community Learning in Haiti: A Case Study." M.A. McGill University (Canada), 1998. Print.Canada
  • Rea, Patrick Michael, "The Historic Inability of the Haitian Education System to Create Human Development and its Consequences" (2014). Dissertations and Theses, 2014-Present. Paper 463.
  • Salmi, J. "Equity And Quality In Private Education: The Haitian Paradox." Compare 30.2 (2000): 163-78. ERIC. Web. 21 Apr. 2015.
  • Sandiford, Gladwyn A. "Rebuilding Haiti's Educational Access: A Phenomenological Study of Technology use in Education Delivery." Ph.D. Walden University, 2013. Print. United States -- Minnesota.
  • Vallas, Paul, Tressa Pankovits, and Elizabeth White. Education in the Wake of Natural Disaster. Woodrow Wilson International Center for Scholars, 2014. Print.
  • Verna, Chantalle F. "Haiti, the Rockefeller Foundation, and UNESCO’s Pilot Project in Fundamental Education, 1948-1953." Diplomatic History (2015) Print.
  • Wang, Miao, and M. C. Sunny Wong. "FDI, Education, and Economic Growth: Quality Matters." Atlantic Economic Journal 39.2 (2011): 103-15. Print. doi:10.1007/s11293-011-9268-0