ഹേസ്റ്റിന നൈസവില്ലീ
രോമപാദ ചിത്രശലഭകുടുംബത്തിലെ എമ്പറർ ഉപകുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ഹേസ്റ്റിന നൈസവില്ലീ (ശാസ്ത്രീയനാമം: Hestina nicevillei). ആംഗലേയനാമം Scarce Siren. പടിഞ്ഞാറൻ ഹിമാലയം, ഹിമാചൽ പ്രദേശ്, നേപ്പാൾ, തിബെത്ത്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു.[1][2]
ഹേസ്റ്റിന നൈസവില്ലീ | |
---|---|
ഹിമാചൽ പ്രദേശിൽനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. nicevillei
|
Binomial name | |
Hestina nicevillei (Moore, [1895])
| |
Synonyms | |
|
ഉപവർഗങ്ങൾ
തിരുത്തുക- H. n. nicevillei (പടിഞ്ഞാറൻ ഹിമാലയം, ഹിമാചൽ പ്രദേശ്, നേപ്പാൾ)
- H. n. jermyni (Druce, 1911) (മധ്യ ഹിമാലയം)
- H. n. ouvradi Riley, 1939 (ചൈന, തിബെത്ത്))
- H. n. nigra Morishita, 1997 (മധ്യ നേപ്പാൾ)
- H. n. magna Omoto & Funahashi, 2004 (വടക്കൻ വിയറ്റ്നാം)
അവലംബം
തിരുത്തുക- ↑ "Hestina Westwood, [1850]" at Markku Savela's Lepidoptera and Some Other Life Forms
- ↑ "Hestina nicevillei Moore, 1895 – Scarce Siren". Butterflies of India. Retrieved 2017-11-06.
Hestina nicevillei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Hestina nicevillei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.