ഹേമാവതി നദി

ഇന്ത്യയിലെ നദി

തെക്കേ ഇന്ത്യയിൽ കർണാടകത്തിലെ കാവേരിയുടെ ഒരു പ്രധാനപോഷകനദിയാണ് ഹേമാവതി .[1]

River Hemavati at the southern side of Banakal
Hemavati dam in Gorur

ഉത്ഭവം തിരുത്തുക

ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബല്ലാലാരായണ ദുർഗയ്ക്ക് സമീപം 1,219 മീറ്റർ ഉയരത്തിലാണ് പടിഞ്ഞാറൻ ചുരങ്ങളിൽ നിന്ന് ഹേമാവതി ആരംഭിക്കുന്നത്.[2]

അവലംബം തിരുത്തുക

  1. Hemāvati River (Approved) at GEOnet Names Server, United States National Geospatial-Intelligence Agency
  2. "Main Rivers of Karnataka". Karnatakavision.com. Archived from the original on 2006-10-26. Retrieved 2006-10-05.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹേമാവതി_നദി&oldid=3622192" എന്ന താളിൽനിന്ന് ശേഖരിച്ചത്