ഹേത്വതിശയോക്തി (അലങ്കാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാര്യകാരണങ്ങൾക്ക് അഭേദം പറഞ്ഞാൽ ഹേത്വതിശയോക്തി.
ലക്ഷണം
തിരുത്തുക'അഭേദം കാര്യഹേതുക്കൾ-
ക്കെങ്കിലോ ഹേതുവാമത്.'
ഉദാ:'മുക്കണ്ണൻ തൻ പുണ്യമാകും
മൈക്കണ്ണി തുണചെയ്യണം'
- മുക്കണ്ണന് പുണ്യത്താൽ ലഭിച്ച ദേവീരൂപമായിത്തന്നെ കല്പിക്കപ്പെട്ടിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള