ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം
ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം (ഫിന്നിഷ്: Helvetinjärven kansallispuisto, അക്ഷരാർത്ഥത്തിൽ, "ഹെൽസ്' ലേക്ക് ദേശീയോദ്യാനം") ഫിൻലാൻറിലെ പിർക്കാൻമാ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[2] റൂവോവേസ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന് 49.8 ചതുരശ്ര കിലോമീറ്റർ (19.2 ചതുരശ്ര മൈൽ) വിസ്തൃതിയാണുള്ളത്. 1982ൽ ഈ ദേശീയോദ്യാനം രൂപീകൃതമായി. ഇതിൻറെ ഭരണനിർവ്വഹണം സർക്കാർ ഏജൻസിയായ മെറ്റ്സാഹാല്ലിറ്റസാണ്.
ഹെൽവെറ്റിൻജാർവി ദേശീയോദ്യാനം (Helvetinjärven kansallispuisto) | |
Protected area | |
Helvetinjärvi lake and Helvetinkolu cleft
| |
രാജ്യം | Finland |
---|---|
Region | Pirkanmaa |
Location | Ruovesi |
- coordinates | 62°02′N 23°51′E / 62.033°N 23.850°E |
Area | 49.8 കി.m2 (19 ച മൈ) |
Established | 1982 |
Management | Metsähallitus |
Visitation | 33,000 (2009[1]) |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ Helvetinjärvi National Park Archived 2007-03-07 at the Wayback Machine. from Outdoors Finland Archived 2009-05-03 at the Wayback Machine.. Retrieved April 2009.