ജർമ്മൻ- അർജന്റീനിയൻ ഗ്രാൻഡ് മാസ്റ്റർ ആണ് ഹെർമൻ പിൽനിക്. [1] ( ജ:8 ജനു 1914, – മ:12 നവം:1981) 1942,1945,1958 ലെയും അർജന്റീനിയൻ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാാക്കിയത് പിൽനിക് ആണ്. ചെസ്സ് ഒളിമ്പ്യാഡുകളിലും പിൽനിക് അർജന്റീനയെ പ്രതിനിധീകരിയ്ക്കുകയുണ്ടായി. ഗ്രാൻഡ് മാസ്റ്റർ പദവി പിൽനിക്കിനു 1952 ൽ നൽകുകയുണ്ടായി.

ഹെർമൻ പിൽനിക്
മുഴുവൻ പേര്Hermann Pilnik
രാജ്യം അർജന്റീന ജർമ്മനി
ജനനം(1914-01-08)ജനുവരി 8, 1914
Stuttgart
മരണം12 നവംബർ 1981(1981-11-12) (പ്രായം 67)
Caracas
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്[inactive]
ഉയർന്ന റേറ്റിങ്2450 (July 1972)

അവലംബം തിരുത്തുക

  1. His official name as Argentine citizen was Germán Pilnik

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെർമൻ_പിൽനിക്&oldid=3024108" എന്ന താളിൽനിന്ന് ശേഖരിച്ചത്