ഹെർത സ്പോണെർ
ഹെർത സ്പോണെർ (1 സെപ്റ്റംബർ 1895 - 27 ഫെബ്രുവരി 1968) ജർമ്മൻ ഭൗതികശാസ്ത്രജ്ഞയും, രസതന്ത്രജ്ഞയുമായിരുന്നു. ആധുനിക ക്വാണ്ടം മെക്കാനിക്സും മോളികുലാർ ഫിസിക്സും സംഭാവന ചെയ്ത സ്പോണെർ ഡ്യൂക്ക് സർവ്വകലാശാലയിലെ ഫിസിക്സ് ഫാക്കൽറ്റിയുടെ ആദ്യ വനിതയായിരുന്നു.
ഹെർത സ്പോണെർ | |
---|---|
ജനനം | 1 സെപ്തംബർ1895 |
മരണം | 27 ഫെബ്രുവരി 1968 | (പ്രായം 72)
ദേശീയത | ജർമൻ |
കലാലയം | ഗോട്ടിങ്ങൻ യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | ക്വാണ്ടം മെക്കാനിക്സിലും മോളികുലാർ ഫിസിക്സിലും വിപുലമായ പ്രവർത്തനം ബിർജ്-സ്പോണർ രീതി |
പുരസ്കാരങ്ങൾ | 1952-53 Guggenheim Fellow Fellow, New York Academy of Sciences Fellow, Optical Society of America Fellow, American Physical Society. |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫിസിക്സ് |
സ്ഥാപനങ്ങൾ | ജെന സർവ്വകലാശാല ഡ്യൂക്ക് യൂണിവേഴ്സിറ്റി |
ഡോക്ടർ ബിരുദ ഉപദേശകൻ | പീറ്റർ ഡീബൈ |
ജീവിതവും തൊഴിലും
തിരുത്തുകപ്രഷ്യൻ സൈലേഷ്യയിലെ നീസെയിൽ (നൈസ) സ്പോണെർ ജനിച്ചു. നീസെയിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തുബിൻഗെൻ യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തോളം അവൾ ചെലവഴിക്കുകയും പിന്നീട് സ്പോണെർ ഗോട്ടിങ്ങൻ സർവ്വകലാശാലയിൽ ചേരുകയും 1920-ൽ പീറ്റർ ഡെബിയുടെ മേൽനോട്ടത്തിൽ അവിടെ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു.
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- "Inelastic Impacts of Electrons with Mercury Atoms," Zeits. f. Physik, 7.3: 185 (1921).
- "The Series Spectra of Lead and Tin," Zeits. f. Physik, 32.1: 19 (1925).
- "Predissociation Spectra of Triatomic Molecules," Zeits. f. Physik pp. 18: 88 (1932) with J. Franck and E. Teller.
- "Analysis of Near U.V. Electronic Transition of Benzene," J.Chem.. Phys. 7: 207 (1939) with L. Nordheim, A. L. Sklar, and E. Teller.
അവലംബം
തിരുത്തുക- Maushart, Marie-Ann. Hertha Sponer: a woman's life as a physicist in the 20th century "so you won't forget me". With additional material by Annette Vogt ; Translated by Ralph A. Morris ; Edited by Brenda P. Winnewisser. Durham, North Carolina: Department of Physics, Duke University. ISBN 9781465338051.
പുറംകണ്ണികൾ
തിരുത്തുക- "Hertha Sponer (1895 - 1968)". Famous German women. The Metropolitan State College of Denver. Archived from the original on 2011-07-23.
- Mock, Geoffrey (1 November 2007). "The Hertha Sponer Story: New presidential lecture honors first Duke woman physicist". Duke Today. Retrieved 9 November 2012.
- "Duke Physics to Publish Hertha Sponer Biography Online". Duke Physics News. 20 April 2011. Archived from the original on 2013-03-08. Retrieved 9 November 2012.