അഡോൾഫ് ഹിറ്റ് ലറിന്റെ സ്വകാര്യ ഛായാഗ്രാഹകരിൽ ഒരാളായിരുന്നു ഹെൻറീഹ് ഹോഫ്മാൻ (ജ:12 സെപ്റ്റം: 1885 – 15 ഡിസം: 1957). രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുൻപും ഹിറ്റ്ലറെ അനുധാവനം ചെയ്ത് അനേകം ചിത്രങ്ങൾ ഹോഫ്മാൻ പകർത്തുകയുണ്ടായി.[1]

Heinrich Hoffmann

അവലംബം തിരുത്തുക

  1. Joachimsthaler 1999, പുറം. 304.
"https://ml.wikipedia.org/w/index.php?title=ഹെൻറീഹ്_ഹോഫ്മാൻ&oldid=3251401" എന്ന താളിൽനിന്ന് ശേഖരിച്ചത്