ഹെൻറി ഹാർഡിഞ്ച്
പ്രമുഖനായ ഒരു ബ്രിട്ടീഷ് സൈനികനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു ഹെൻറി ഹാർഡിഞ്ച് (ജീവിതകാലം: 1785 മാർച്ച് 30 – 1856 സെപ്റ്റംബർ 24). 1844 മുതൽ 1848 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലൂടെ ബ്രിട്ടീഷുകാർ പഞ്ചാബിലേക്ക് അധികാരം വ്യാപിപ്പിച്ചത് ഹാർഡിഞ്ചിന്റെ ഭരണകാലത്തായിരുന്നു. ഈ യുദ്ധത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.
ദ വിസ്കൗണ്ട് ഹാർഡിഞ്ച് | |
---|---|
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1844–1848 | |
Monarch | വിക്റ്റോറിയ |
പ്രധാനമന്ത്രി | റോബർട്ട് പീൽ ജോൺ റസ്സൽ പ്രഭു |
മുൻഗാമി | വില്ല്യം വിൽബർഫോഴ്സ് ബേഡ് കാവൽ പദവി |
പിൻഗാമി | ഡൗൽഹൗസി പ്രഭു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 200px 30 മാർച്ച് 1785 റോത്തം, കെന്റ്, ഇംഗ്ലണ്ട് |
മരണം | 24 സെപ്റ്റംബർ 1856 ടൺബ്രിഡ്ജ് വെൽസ്, കെന്റ്, ഇംഗ്ലണ്ട് | (പ്രായം 71)
അന്ത്യവിശ്രമം | 200px |
മാതാപിതാക്കൾ |
|
അവാർഡുകൾ | ജി.സി.ബി. |
Military service | |
Allegiance | ബ്രിട്ടീഷ് സാമ്രാജ്യം |
Branch/service | ബ്രിട്ടീഷ് സേന |
Years of service | 1799–1856 |
Rank | ഫീൽഡ് മാർഷൽ |
Commands | ബ്രിട്ടീഷ് സേനയുടെ കമാൻഡർ-ഇൻ-ചീഫ് |
Battles/wars | ഉപദ്വീപീയ യുദ്ധം വാട്ടർലൂ യുദ്ധം ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം ക്രിമിയൻ യുദ്ധം |
1844 ജൂലൈയിൽ ആണ് ഹാർഡിഞ്ച് ഇന്ത്യയിലെ ഗവർണർ ജനറൽ ആയത്.[1]
അവലംബം
തിരുത്തുക- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 136. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)