ഹെൻറി അൽഡ്രീക്ക്
ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, കവി, ആർക്കിടെക്റ്റ്
ഹെൻറി അൽഡ്രീക്ക് (1647 - 14 ഡിസംബർ 1710) ഒരു ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എഴുത്തുകാരനുമായിരുന്നു.
ജീവിതം
തിരുത്തുകഡോ. റിച്ചാർഡ് ബസ്ബിയുടെ കീഴിൽ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലായിരുന്നു അൽഡ്രീക്കിന്റെ വിദ്യാഭ്യാസം. 1662-ൽ ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിൽ പ്രവേശിച്ച അദ്ദേഹം വൻകരയിലേക്ക് പലായനം ചെയ്ത റോമൻ കത്തോലിക്കനായ ജോൺ മാസിയ്ക്കുശേഷം 1689-ൽ ഡീൻ ആകുകയും ചെയ്തു.[1][2]1692-ൽ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയുടെ വൈസ് ചാൻസലറായി.[3]1702-ൽ അദ്ദേഹത്തെ ഷ്രോപ്പ്ഷയറിലെ പട്ടണമായ വെമ്മിലെ റെക്ടറായി നിയമിച്ചു. പക്ഷേ ഓക്സ്ഫോർഡിൽ താമസം തുടരുകയും അവിടെ അദ്ദേഹം 1710 ഡിസംബർ 14-ന് അന്തരിച്ചു.[4]സ്വന്തം അഭ്യർത്ഥന മാനിച്ച് സ്മാരകമില്ലാതെ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിൽ അദ്ദേഹത്തെ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ Salter, H. E.; Lobel, Mary D., eds. (1954). "Christ Church". A History of the County of Oxford: Volume 3: The University of Oxford. Victoria County History. pp. 228–238. Retrieved 27 July 2011.
- ↑ Horn, Joyce M., ed. (1996). "Deans of Christ Church, Oxford". Fasti Ecclesiae Anglicanae 1541–1857: volume 8: Bristol, Gloucester, Oxford and Peterborough dioceses. Institute of Historical Research. pp. 80–83. Retrieved 27 July 2011.
- ↑ "Previous Vice-Chancellors". University of Oxford, UK. Archived from the original on 2014-04-19. Retrieved 27 July 2011.
- ↑ Randel, Don Michael, ed. (1996). "Aldrich, Henry". The Harvard biographical dictionary of music. Cambridge, Mass.: Belknap Press of Harvard Univ. Press. pp. 12–13. ISBN 0-674-37299-9.
{{cite book}}
:|first=
has generic name (help)CS1 maint: multiple names: authors list (link)
ഉറവിടങ്ങൾ
തിരുത്തുക- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Aldrich, Henry". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikisource has the text of the 1885–1900 Dictionary of National Biography's article about Henry Aldrich.