കടുക് കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഹെസ്പെരിസ് (Hesperis). കൂടുതലും യൂറേഷ്യയിലെ തദ്ദേശവാസിയാണെങ്കിലും, ചിലയിനങ്ങൾ ടർക്കിയുടേതായ തനതായ സസ്യം ആണ്. പർപ്പിളും വൈറ്റും ഷേഡുള്ള സുഗന്ധമുള്ള പുഷ്പങ്ങൾ ഈ സ്പീഷീസിലുള്ള പല സസ്യങ്ങളിലും കാണപ്പെടുന്നു. സാധാരണ ഗാർഡൻ സസ്യമായ ഡേംസ് റോക്കറ്റ് ഏറ്റവും പരക്കെ അറിയപ്പെടുന്ന ഒരു ഇനം ആണ്.

Hesperis
Hesperis matronalis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Hesperis

സ്പീഷീസ്:[1][2][3]

അവലംബം തിരുത്തുക

  1. Duran, A., et al. (2008). Chromosome numbers in the (sic) some taxa of Hesperis L. (Brassicaceae) from Turkey.[പ്രവർത്തിക്കാത്ത കണ്ണി] Intl J Nat Eng Sci 2:1 53-56.
  2. "GRIN Species List". Archived from the original on 2015-09-24. Retrieved 2018-05-06.
  3. Turkish Plants Species List Archived October 3, 2011, at the Wayback Machine.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെസ്പെരിസ്&oldid=3622159" എന്ന താളിൽനിന്ന് ശേഖരിച്ചത്