ഹെലൻ പാട്രിഷ്യ ശർമൻ CMG, OBE, HonFRSC (ജനനം 30 മേയ് 1963) ബ്രിട്ടീഷ് രസതന്ത്ര ശാസ്ത്രജ്ഞയാണ്. ആദ്യ ബ്രിട്ടീഷ് ബഹിരാകാശ യാത്രികയും 1991- ൽ മിർ ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ വനിതയുമായിരുന്നു.

ഹെലൻ ഷർമാൻ
ഹെലൻ ഷർമാൻ
Project Juno astronaut
ദേശീയതബ്രിട്ടീഷ്
ജനനം (1963-05-30) 30 മേയ് 1963  (61 വയസ്സ്)
ഷെഫീൽഡ്, യോർക്ക്ഷയറിലെ വെസ്റ്റ് റൈഡിംഗ്, ഇംഗ്ലണ്ട്
മറ്റു തൊഴിൽ
രസതന്ത്രശാസ്തജ്ഞ
ഷെഫീൽഡ് യൂണിവേഴ്സിറ്റി, BSc 1984
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ബിർക്ക്ബെക്ക്, പിഎച്ച്.ഡി.
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 21h 13m
തിരഞ്ഞെടുക്കപ്പെട്ടത്1989 Juno
ദൗത്യങ്ങൾSoyuz TM-12, Soyuz TM-11
ദൗത്യമുദ്ര

ജീവിതരേഖ

തിരുത്തുക

ഷെഫീൽഡിലുള്ള ഗ്രേനോസൈഡിൽ ജനിച്ച ഷർമൻ അവിടെ ജൂനിയർ, ഇൻഫന്റ് സ്കൂളിൽ ചേരുകയും തുടർന്ന് ഗ്രീൻഹില്ലിലേയ്ക്ക് മാറി. ജോർഡന്തോർപ്പ് കോംപ്രിഹെൻഷനിൽ പഠിച്ചശേഷം 1984-ൽ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തിൽ ബി.എസ്.സി. ബിരുദം നേടുകയും ബിർകെബെക്കിലുള്ള ലണ്ടൻ സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടുകയും ചെയ്തു. ലണ്ടനിലെ ജി.ഇ.സി ഗവേഷണ-വികസന സാങ്കേതിക വിദഗ്ദ്ധയായി പ്രവർത്തിക്കുകയും പിന്നീട് ചോക്ലേറ്റിന്റെ സുഗന്ധ സ്വഭാവം ഉള്ള ചൊവ്വയുടെ രസതന്ത്രശാസ്ത്രജ്ഞയായും പ്രവർത്തിച്ചിരുന്നു.[1][2]

പ്രോജക്ട് ജൂനോ

തിരുത്തുക

ആദ്യ ബ്രിട്ടീഷ് ബഹിരാകാശവാഹകർക്കുവേണ്ടിയുള്ള അപേക്ഷകരുടെ കൂട്ടത്തിൽ ഒരു റേഡിയോ പരസ്യത്തിലൂടെ എത്തിയതിൽ നിന്നും 1989 നവംബർ 25 ന് ഐ.ടി.വി.യിലെ ദൗത്യത്തിനായി ഏതാണ്ട് 13,000 അപേക്ഷകരിൽ ഹെലൻ ഷർമാനെ തിരഞ്ഞെടുത്തു.[3] [4][5]

Year Honour University Reference
1991 Honorary Fellow Sheffield Hallam University [6]
1995 Honorary Doctor of Science degree University of Kent [7]
1996 Honorary Doctor of Technology degree University of Plymouth [8]
1997 Honorary Doctor of Science degree Southampton Solent University [9]
1998 Honorary Doctor of Science degree Staffordshire University [10]
1999 Honorary Doctor of Science degree University of Exeter [11]
2010 Honorary Doctor of Science degree Brunel University London [12]
2017 Honorary Doctor of Science degree Kingston University [13]
2017 Honorary Doctor of Science degree University of Hull [14]

ഗ്രന്ഥസൂചിക

തിരുത്തുക
  • Bums on Seats: How to Publicise Your Show (A & C Black, 1992. ISBN 978-0713636628)
  • Seize the Moment: Autobiography of Britain's First Astronaut, autobiography, with Christopher Priest and a foreword by Arthur C. Clarke (London : Gollancz, 1993 – ISBN 0-575-05819-6
  • The Space Place (Making Sense of Science), children's book, illustrated by Mic Rolph (Portland Press, 1997. ISBN 1-85578-092-5)
  1. "bbk: Birkbeck's Magazine, Issue 29, SPRING 2011" (PDF). Birkbeck University. p. 16. Retrieved 21 September 2015.
  2. "Helen Sharman, Made in Sheffield". Made in Sheffield Dot Com. Archived from the original on 14 August 2006. Retrieved 20 September 2006.
  3. "Helen Sharman, Made in Sheffield". Made in Sheffield Dot Com. Archived from the original on 14 August 2006. Retrieved 20 September 2006.
  4. "Spacefacts Biography of Helen Sharman". spacefacts.de. Retrieved 21 September 2015.
  5. "United Kingdom: Helen Sharman". The Financial Times Magazine. 1 April 2011. Retrieved 21 September 2015.
  6. "Honorary Awards". Sheffield Hallam University. Archived from the original on 2019-12-21. Retrieved 8 September 2015.
  7. "Honorary graduates 1990-99". University of Kent. Archived from the original on 2015-09-13. Retrieved 8 September 2015.
  8. "Honorary Degrees". Times Higher Education Online. 19 January 1996. Retrieved 8 September 2015.
  9. "Honorary Graduates". Southampton Solent University. Retrieved 8 September 2015.
  10. "Recipients of Honorary Awards". Staffordshire University. Archived from the original on 2016-12-30. Retrieved 8 September 2015.
  11. "Honorary Graduates of the University". University of Exeter. Archived from the original on 2015-09-24. Retrieved 8 September 2015.
  12. "Helen Patricia Sharman OBE - 2010". Brunel University London. 28 April 2011. Retrieved 8 September 2015.
  13. "First British astronaut Helen Sharman named Honorary Doctor of Science by Kingston University". Kingston University. 24 January 2017. Retrieved 6 October 2017.
  14. "Helen Sharman Awarded Honorary Degree by Hull University". University of Hull. 12 July 2017. Retrieved 25 February 2018.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഹെലൻ ഷർമൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഹെലൻ_ഷർമൻ&oldid=4110143" എന്ന താളിൽനിന്ന് ശേഖരിച്ചത്