ഹെലെൻ ഹെറോൺ ടാഫ്റ്റ്
ഹെലെൻ ലൂയിസ് ഹെറോൺ ടാഫ്റ്റ് (ജീവിതകാലം: ജൂൺ 2, 1861 – മെയ് 22, 1943) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വില്ല്യം ഹോവാർഡ് ടാഫ്റ്റിൻറെ ഭാര്യയും 1909 മുതൽ 1913 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഒഹിയോയിലെ സിൻസിന്നാറ്റിയിൽ ജനിച്ച നെല്ലി, ജഡ്ജ് ജോൺ വില്യംസൺ ഹെറോണിൻറെ (1827 – 1912) 11 കുട്ടികളിൽ നാലാമത്തെയാളായിരുന്നു. വിദ്യാഭ്യാസകാലത്ത് ജോൺ വില്ല്യംസിൻറെ സഹപാഠിയായിരുന്നു ബെഞ്ചമിൻ ഹാരിസൺ.
ഹെലെൻ ഹെറോൺ ടാഫ്‍റ്റ് | |
---|---|
First Lady of the United States | |
In role March 4, 1909 – March 4, 1913 | |
രാഷ്ട്രപതി | William Taft |
മുൻഗാമി | Edith Roosevelt |
പിൻഗാമി | Ellen Wilson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Helen Louise Herron ജൂൺ 2, 1861 Cincinnati, Ohio, U.S. |
മരണം | മേയ് 22, 1943 Washington, D.C., U.S. | (പ്രായം 81)
പങ്കാളി | William Taft (1886–1930) |
കുട്ടികൾ | Robert Helen Charles |
അൽമ മേറ്റർ | University of Cincinnati |
ഒപ്പ് | |