ബെഞ്ചമിൻ ഹാരിസൺ
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 23 ആമത്തെ പ്രസിഡന്റായിരുന്നു ബെഞ്ചമിൻ ഹാരിസൺ . അദ്ദേഹത്തിന്റെ ഭരണകാലം 1889 മുതൽ 1893 വരെയായിരുന്നു. അമേരിക്കയുടെ ഒമ്പതാമത്തെ പ്രസിഡന്റ് വില്ല്യം ഹെൻട്രി ഹാരിസൺന്റെ പൌത്രനായിരുന്നു.
ബെഞ്ചമിൻ ഹാരിസൺ | |
![]() | |
പദവിയിൽ March 4, 1889 – March 4, 1893 | |
വൈസ് പ്രസിഡണ്ട് | Levi P. Morton |
---|---|
മുൻഗാമി | Grover Cleveland |
പിൻഗാമി | Grover Cleveland |
പദവിയിൽ March 4, 1881 – March 4, 1887 | |
മുൻഗാമി | Joseph McDonald |
പിൻഗാമി | David Turpie |
ജനനം | North Bend, Ohio, U.S. | ഓഗസ്റ്റ് 20, 1833
മരണം | മാർച്ച് 13, 1901 Indianapolis, Indiana, U.S. | (പ്രായം 67)
ശവകുടീരം | Crown Hill Cemetery Indianapolis, Indiana, U.S. |
പഠിച്ച സ്ഥാപനങ്ങൾ | |
രാഷ്ട്രീയപ്പാർട്ടി | Republican (1856–1901) |
ജീവിത പങ്കാളി(കൾ) |
|
കുട്ടി(കൾ) | Russell, Mary, and Elizabeth |
ഒപ്പ് | |
![]() |