ഹെലികോപ്റ്റർ ഈല
പ്രദീപ് സർകാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഹെലികോപ്റ്റർ ഈല.[5] ആനന്ദ് ഗാന്ധിയുടെ ഗുജറാത്തി നാടകം ബേട്ട, കാഗ്ടോയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ കാജോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.[6]
Helicopter Eela | |
---|---|
പ്രമാണം:Helicopter Eela.jpg | |
സംവിധാനം | Pradeep Sarkar |
നിർമ്മാണം | Ajay Devgn Jayantilal Gada Aksshay Jayantilal Gada |
രചന | Mitesh Shah (Dialogue) |
തിരക്കഥ | Mitesh Shah Anand Gandhi |
ആസ്പദമാക്കിയത് | Beta Kaagdo by Anand Gandhi |
അഭിനേതാക്കൾ | Kajol Riddhi Sen Tota Roy Chowdhury Neha Dhupia |
സംഗീതം | Amit Trivedi Raghav Sachar Background Score: Daniel.B George |
ഛായാഗ്രഹണം | Sirsha Ray |
ചിത്രസംയോജനം | Dharmendra Sharma |
സ്റ്റുഡിയോ | Ajay Devgn FFilms Pen India Limited |
വിതരണം | Pen India Limited (India) Eros International plc (overseas)[1][2] |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 130 minutes[3] |
ആകെ | ₹6.58 crore[4] |
2017 ജനുവരിയിൽ ചലച്ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ തുടങ്ങി.[7] മുഖ്യ ഫോട്ടോഗ്രാഫി 2018 ജനുവരി 24 നാണ് ആരംഭിച്ചത്.[8]
അഭിനേതാക്കൾ
തിരുത്തുക- കാജോൾ - ഈല റായ്തുർക്കർ
- റിഥിസെൻ - വിവാൻ റായ്തുർക്കർ
- ടോട്ട റോയി ചൗധരി - അരുൺ റായ്തുർക്കർ
- റാശി മാൽ - നികിത
- സക്കീർ ഹുസൈൻ - കോളേജ് പ്രിൻസിപ്പൽ
- നേഹ ധൂപിയ - ലിസ മറൈൻ
- ഷതാഫ് ഫിഗർ - മാധവി ഭോഗട്ട്
- ശാലിനി പാണ്ടേ
- മുകേഷ് റിഷി - രാജേഷ് കുമാർ ശർമ
- അലിഷാ ചിനോയ് - അതിഥി താരം
- അനു മല്ലിക് - അതിഥി താരം
- ഇള അരുൺ - അതിഥി താരം
- ഇമ്രാൻ ഖാൻ - അതിഥി താരം
- ഷാൻ - അതിഥി താരം
- ബാബ സെഗാൾ - അതിഥി താരം
- അമിതാഭ് ബച്ചൻ - അതിഥി താരം[9]
- ആർ. ജെ. അലോക് - രസതന്ത്ര പ്രൊഫസർ
ശബ്ദട്രാക്ക്
തിരുത്തുകസ്വാനന്ദ് കിർക്കിർ, അസ്മാ, ശ്യാം അനുരാഗി എന്നിവരുടെ വരികൾക്ക് ഡാനിയൽ ബി. ജോർജ്ജ്, അമിത് ത്രിവേദി, രാഘവ് സച്ചാർ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനം "മമ്മ കി പർചായി" 2018 ആഗസ്റ്റ് 13 നാണ് റിലീസ് ചെയ്തത്.[10] രണ്ടാമത്തെ ഗാനം "യാദോം കി അൽമാരി" 2018 ആഗസ്റ്റ് 20 ന് റിലീസ് ചെയ്തു.[11]
Helicopter Eela | ||||
---|---|---|---|---|
Soundtrack album by Amit Trivedi, Raghav Sachar and Daniel B. George | ||||
Released | 3 ഒക്ടോബർ 2018[12] | |||
Recorded | 2018 | |||
Genre | Feature film soundtrack | |||
Length | 24:24 | |||
Language | Hindi | |||
Label | Saregama Music Tips Music | |||
Amit Trivedi chronology | ||||
| ||||
Raghav Sachar chronology | ||||
|
ട്രാക്ക് ലിസ്റ്റിംഗ് | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ആലാപനം | ദൈർഘ്യം | |||||||
1. | "മമ്മ കി പർചായി" | റോണിറ്റ് സർകാർ | 4:06 | |||||||
2. | "യാദോം കി അൽമാരി" | പലോമി ഘോഷ് | 3:49 | |||||||
3. | "ഡൂബ ഡൂബ" | അരിജിത് സിംഗ്, സുനിധി ചൗഹാൻ | 4:03 | |||||||
4. | "ചന്ദ് ലംഹേ" (അസ്മാ എഴുതിയ വരികൾ) | ശിൽപ റാവു | 4:04 | |||||||
5. | "ഖോയ ഉജാല" | പലോമി ഘോഷ് | 4:13 | |||||||
6. | "രുക് രുക് രുക്" (ശ്യാം അനുരാഗി എഴുതിയ വരികൾ) | പലോമി ഘോഷ് | 4:09 | |||||||
ആകെ ദൈർഘ്യം: |
24:24 |
അവലംബം
തിരുത്തുക- ↑ "Helicopter Eela: Kajol could feel the connection with her on-screen son". NewsX. 15 July 2018. Archived from the original on 2019-01-01. Retrieved 2019-02-01.
- ↑ "Eros International Q2 FY-2019: PAT up by 39.5%, income by 17.1% - Exchange4media". Indian Advertising Media & Marketing News – exchange4media.
- ↑ "Helicopter Eela | British Board of Film Classification". www.bbfc.co.uk (in ഇംഗ്ലീഷ്). Retrieved 2018-10-10.
- ↑ "Helicopter Eela Box Office collection till Now - Bollywood Hungama". Bollywood Hungama. Retrieved 29 October 2018.
- ↑ "Pradeep Sarkar: Kajol takes a role and owns it". Mumbai Mirror. Retrieved 2018-01-25.
- ↑ "Kajol back in the spotlight". Mumbai Mirror. Retrieved 2018-01-25.
- ↑ "Kajol's next is adaptation of Anand Gandhi's Gujarati play 'Beta Kaagdo' | Hindi Movie News". Times of India. Retrieved 2018-01-25.
- ↑ Sreejeeta Sen (2018-01-24). "Kajol starts shooting for husband Ajay Devgn's home production Eela". Bollywoodlife.com. Retrieved 2018-01-25.
- ↑ "Amitabh Bachchan confirmed for cameo in Kajol's Helicopter Eela, will play himself". Hindustan Times . 14 August 2018. Retrieved 14 August 2018.
- ↑ "Helicopter Eela: First look of new song 'Mumma Ki Parchai' depicts Kajol as an ever-nagging mother- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-13.
- ↑ "Helicopter Eela's 2nd song Yaadon Ki Almari is out!- Entertainment News, Mid Day". Mid Day (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-20.
- ↑ "Helicopter Eela - Original Motion Picture Soundtrack". Saavn.