ഹെറേറോ ഭാഷ
ഹെറേറോ ഭാഷ (Helelo, Otjiherero) ബാണ്ഡു ഉപകുടുംബത്തിലെ നൈജർ-കോംഗോ ഗണത്തിൽപ്പെട്ട ആഫ്രിക്കൻ ഭാഷ. നമീബിയായിലെ ഹെറേറോ, എംബന്ദേരു എന്നി വംശങ്ങളുപയോഗിക്കുന്ന ഭാഷ. (206,000പേർ ഇതു സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു.) ബോട്സ്വാനയിലും അംഗോലയിലും കുറച്ചുപേർ ഇതു സംസാരിച്ചുവരുന്നു.
Herero | |
---|---|
Otjiherero | |
ഉത്ഭവിച്ച ദേശം | Namibia, Botswana, Angola |
ഭൂപ്രദേശം | Kunene, Omaheke Region and Otjozondjupa Region in Namibia; Ghanzi in Botswana; Namibe, Huíla and Cunene in Angola |
സംസാരിക്കുന്ന നരവംശം | Herero, Himba, Mbanderu, Tjimba, Kwisi, Twa |
മാതൃഭാഷയായി സംസാരിക്കുന്നവർ | 2,40,000 incl. Hakaona, ca. 270,000 incl. Zemba (2006)[1] |
ഭാഷാഭേദങ്ങൾ | |
ഭാഷാ കോഡുകൾ | |
ISO 639-1 | hz |
ISO 639-2 | her |
ISO 639-3 | her |
ഗ്ലോട്ടോലോഗ് | here1253 [2] |
R.30 (R31,311,312); R.101 (Kuvale) [3] | |
The disparate distribution of the Herero language in Namibia, showing the concentration of Herero speakers on the Kalahari boundary in the east, as well as the outlying Herero-speaking Himba people of the Kaokoveld in the far north-west. |
Herero | |
---|---|
Person | Omuherero |
People | Ovaherero |
Language | Otjiherero |
അവലംബം
തിരുത്തുക- ↑ Herero at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Herero". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jouni Filip Maho, 2009. New Updated Guthrie List Online