ഹെയ്സ്നം കനൈലാൽ
പ്രമുഖ മണിപ്പൂരി നാടക പ്രവർത്തകനും സംവിധായകനുമാണ് ഹെയ്സ്നം കനൈലാൽ (17 January 1941 – 6 October 2016). [1]പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2] മരണാനന്തരം രണ്ടാമത് അമ്മന്നൂർ പുരസ്‌കാരം ഹെയ്സ്നം കനൈലാലിനും ഭാര്യ സാബിത്രി കനൈലാലിനും ലഭിച്ചു.[3]
ഹെയ്സ്നം കനൈലാൽ | |
---|---|
ദേശീയത | ഇൻഡ്യൻ |
തൊഴിൽ | നാടക പ്രവർത്തകനും സംവിധായകനും |
ജീവിതരേഖ
തിരുത്തുകഇംഫാലിൽ ജനിച്ചു. കലാക്ഷേത്ര മണിപ്പൂർ എന്ന സംഘടന സ്ഥാപിച്ചു ഭാര്യ സാബിത്രി സാബിത്രി ഹെയ്സ്നത്തിനൊപ്പം നാടക പ്രവർത്തനം നടത്തി. 1985 ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. സംഗീത നാടക അക്കാദമി രത്ന അവാർഡും ലഭിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- തംനലായി (Tamnalai -hunting spirit),
- കബൂയി-കിഓയിബ (Kabui-Keioiba -Half man Half Tiger),
- ഖോംഡോൺ മെയ്റോബി (Khomdon Meiroubi -The last girl),
- പിബറ്റ്
- ഇംഫാൽ 73.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ(2004)
- പത്മഭൂഷൺ(2016)
- അമ്മന്നൂർ പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "Manipur's Heisnam Kanhailal for Tanveer Sanman award". DNA (newspaper). 2 December 2011.
..Manipur's Heisnam Kanhailal for Tanveer Sanman award ...
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Padma Awards". Ministry of Communications and Information Technology.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-15. Retrieved 2017-02-16.