അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിൽപ്പെട്ട ഒരു പട്ടണമാണ് ഹെബ്രോൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 415 പേർ വസിക്കുന്നു[3].

ഹെബ്രോൺ (ടെക്സസ്)
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഡെന്റൺ, കോളിൻ
വിസ്തീർണ്ണം
 • ആകെ1.3 ച മൈ (3.3 ച.കി.മീ.)
 • ഭൂമി1.3 ച മൈ (3.3 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
577 അടി (176 മീ)
ജനസംഖ്യ
 (2010)
 • ആകെ415
 • ജനസാന്ദ്രത330/ച മൈ (130/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
FIPS കോഡ്48-33020[1]
GNIS ഫീച്ചർ ID1378433[2]

ഭൂമിശാസ്ത്രം

തിരുത്തുക

ഹെബ്രോൺ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°1′42″N 96°53′55″W / 33.02833°N 96.89861°W / 33.02833; -96.89861 (33.028460, -96.898564)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 36,000,000 square feet (3.3 കി.m2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്[5].

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Hebron town, Texas". U.S. Census Bureau, American Factfinder. Retrieved July 2, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Hebron town, Texas". U.S. Census Bureau, American Factfinder. Retrieved July 2, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹെബ്രോൺ_(ടെക്സസ്)&oldid=2338951" എന്ന താളിൽനിന്ന് ശേഖരിച്ചത്