ഹെതെർ വാട്സൺ
ഹെതെർ വാട്‌സൺ[2] (born 19 May 1992) ബ്രിട്ടിഷ് ടെന്നിസ് കളിക്കാരിയാണ്. വിംബിൾഡൺ മിക്സഡ് ഡബിൾസ് ചാമ്യൻ ആകുന്നു. അവർ മുമ്പ് ബ്രിട്ടിഷ് ഒന്നാം നംബർ കളിക്കാരി ആയിരുന്നു. ഇപ്പോൾ രണ്ടാം നംബർ കളിക്കാരിയാണ്.
Country | യുണൈറ്റഡ് കിങ്ഡം, Guernsey |
---|---|
Born | Saint Peter Port, Guernsey | 19 മേയ് 1992
Height | 1.70 മീ (5 അടി 7 ഇഞ്ച്)[1] |
Turned pro | 2010 |
Plays | Right-handed (two-handed backhand) |
Career prize money | $2,335,551 |
Official web site | facebook.com/heatherwatsontennis |
Singles | |
Career record | 225–169 (57.11%) |
Career titles | 3 WTA, 5 ITF |
Highest ranking | No. 38 (19 January 2015) |
Current ranking | No. 108 (20 March 2017) |
Grand Slam results | |
Australian Open | 3R (2013) |
French Open | 2R (2011, 2012, 2014, 2015, 2016) |
Wimbledon | 3R (2012, 2015) |
US Open | 1R (2011, 2012, 2013, 2014, 2015, 2016) |
Other tournaments | |
Olympic Games | 2R (2012, 2016) |
Doubles | |
Career record | 83–94 (46.89%) |
Career titles | 3 WTA, 1 ITF |
Highest ranking | No. 45 (15 April 2013) |
Current ranking | No. 80 (6 March 2017) |
Grand Slam Doubles results | |
Australian Open | 2R (2015, 2016) |
French Open | 1R (2013, 2015, 2016) |
Wimbledon | 3R (2016) |
US Open | 2R (2016) |
Other Doubles tournaments | |
Olympic Games | 2R (2016) |
Mixed Doubles | |
Career record | 8–7 (53.33%) |
Career titles | 1 |
Grand Slam Mixed Doubles results | |
Australian Open | — |
French Open | 1R (2013) |
Wimbledon | W (2016) |
US Open | — |
Other Mixed Doubles tournaments | |
Olympic Games | QF (2016) |
Last updated on: 6 March 2017. |
Medal record | ||
---|---|---|
Tennis | ||
Representing Guernsey | ||
Commonwealth Youth Games | ||
2008 Pune | Singles |
2016ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ ഹെൻറി കോൺടിനെന്റെ കൂടെ കളിച്ച് മിക്സഡ് ഡബിൾസ് കിരീടം നേടി.
2012 ഒക്ടോബർ 14നാണ് വാട്സൺ ആദ്യ WTA സിങ്കിൾസ് ടൈറ്റിൽ നേടിയത്. തായ്‌വാന്റെ ചാങ് കൈ-ചെന്നിനെ ആണ് ജപ്പാൻ ഓപ്പണിൽ അവർ അന്ന് പരാജയപ്പെടുത്തിയത്. അങ്ങനെ അവർ 1988 നു ശേഷം WTA സിങ്കിൾസ് നേടുന്ന ആദ്യ ബ്രിട്ടിഷുകാരിയായി. 1988ൽ സാറ ഗോമെർ ആയിരുന്നു ഈ ടൈറ്റിൽ നേടിയത്.
2008ലെ കോമൻവെൽത്ത് യൂത്ത് ഗെയിംസിൽ സ്വർണ്ണം നേടുകയും യു എസ് ഓപ്പണിൽ വിജയിക്കുകയുമുണ്ടായിട്ടുണ്ട്. [3][1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Heather Watson". Lawn Tennis Association. Retrieved 22 March 2010.
- ↑ "Mum toasts tennis champ". The National. 17 September 2009. Retrieved 22 October 2009.
- ↑ "Watson beats Russian". The Guernsey Press. 7 September 2009. Archived from the original on 2018-04-24. Retrieved 10 September 2009.