ഹൂസ്റ്റൺ (Houston) അലാസ്കയിലെ മറ്റനുസ്ക-സസിറ്റ്ന ബറോയിൽ ഉൾപ്പെട്ട ഒരു പട്ടണമാണ്. ഇത് ആങ്കറേജ-അലാസ്ക മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയായായുടെ ഭാഗവും കൂടിയാണ്. ആങ്കറേജ് നഗരമദ്ധ്യത്തിന് ഏതാണ്ട് 33 മൈൽ മാറി സ്ഥിതി ചെയ്യുന്നു. 2010ലെ സെൻസസിൽ ജനസംഖ്യ 1,912 മാത്രമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണം 23.5 സ്ക്വയർ മൈൽ (61 km2) വിസ്തൃതിയിൽ പരന്നു കിടക്കുന്നു.

ഹൂസ്റ്റൺ
പതാക ഹൂസ്റ്റൺ
Flag
Location in Matanuska-Susitna Borough and the state of Alaska.
Location in Matanuska-Susitna Borough and the state of Alaska.
CountryUnited States
StateAlaska
BoroughMatanuska-Susitna
IncorporatedJune 6, 1966[1]
ഭരണസമ്പ്രദായം
 • MayorVirgie Thompson[2]
 • State senatorMike Dunleavy (R)
 • State rep.Wes Keller (R)
വിസ്തീർണ്ണം
 • ആകെ23.5 ച മൈ (61 ച.കി.മീ.)
 • ഭൂമി22.4 ച മൈ (58 ച.കി.മീ.)
 • ജലം1.1 ച മൈ (3 ച.കി.മീ.)
ഉയരം
249 അടി (76 മീ)
ജനസംഖ്യ
 (2010)
 • ആകെ1,912
 • ജനസാന്ദ്രത81/ച മൈ (31/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99694
Area code907
FIPS code02-33800
GNIS feature ID1416613
വെബ്സൈറ്റ്www.houstonak.com
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 68.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 74.
"https://ml.wikipedia.org/w/index.php?title=ഹൂസ്റ്റൺ,_അലാസ്ക&oldid=3331242" എന്ന താളിൽനിന്ന് ശേഖരിച്ചത്