ഹൂപ്പർ ബേ, അലാസ്ക
ഹൂപ്പർ ബേ അല്ലെങ്കിൽ നപര്യാർമ്യൂട്ട് എന്ന സ്ഥലം കുസിൽവാക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. രണ്ടായിരാമാണ്ടിലെ കണക്കുകൾ പ്രകാരം 1,014 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് കണക്കുകൾ പ്രകാരം 1,093 ആയി വർദ്ധിച്ചിരുന്നു. 2006 ഓഗസ്റ്റ് 3 ന്, നഗരത്തിലെ മുപ്പത്തിയഞ്ച് ഘടനകൾ, പന്ത്രണ്ട് വീടുകൾ, പ്രാഥമിക വിദ്യാലയം, മിഡിൽ സ്കൂൾ, ഹൈസ്കൂൾ, അധ്യാപക ഭവന സമുച്ചയം, സ്റ്റോറുകൾ, ഓഫീസുകൾ, സ്റ്റോറേജ് ഷെൽട്ടറുകൾ എന്നിവയുൾപ്പെടെ ഏകദേശം പതിനഞ്ച് ഏക്കർ പ്രദേശം ഒരു വലിയ അഗ്നിബാധയില് നശിക്കുകയും 70 പേർ ഭവനരഹിതരാകുകയു ചെയ്തു.[5][6][7]
Hooper Bay Naparyaarmiut | |
---|---|
Hooper Bay with wind turbines in background. | |
Coordinates: 61°31′44″N 166°05′46″W / 61.52889°N 166.09611°W | |
Country | United States |
State | Alaska |
Census Area | Kusilvak |
Incorporated | February 7, 1966[1] |
• Mayor | Joseph Bell[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 7.53 ച മൈ (19.50 ച.കി.മീ.) |
• ഭൂമി | 7.50 ച മൈ (19.42 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.08 ച.കി.മീ.) |
ഉയരം | 26 അടി (8 മീ) |
(2010) | |
• ആകെ | 1,093 |
• കണക്ക് (2019)[4] | 1,227 |
• ജനസാന്ദ്രത | 163.67/ച മൈ (63.19/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99604 |
Area code | 907 |
FIPS code | 02-33470 |
GNIS feature ID | 1403493 |
ഭൂമിശാസ്ത്രം
തിരുത്തുകകേപ് റൊമാൻസോഫിന് 20 മൈൽ (32 കിലോമീറ്റർ) തെക്കുഭാഗത്തായും യൂക്കോൺ-കുസ്കോക്വിം അഴിമുഖത്തിലുള്ള സ്കാമ്മൺ ബേയ്ക്ക് 25 മൈൽ (40 കിലോമീറ്റർ) തെക്കു ഭാഗത്തുമായി അക്ഷാംശ രേഖാംശങ്ങൾ 61°31′44″N 166°5′46″W / 61.52889°N 166.09611°W (61.528980, -166.096196)[8] ആണ് ഹൂപ്പർ ബേ പട്ടണം സ്ഥിതി ചെയ്യുന്നത്. കുന്നിനു മുകളിൽ കെട്ടിടങ്ങൾ കൂടുതലായിട്ടുള്ള ഉയർന്ന ഭാഗവും പുതുതായി കെട്ടിടങ്ങൾ പണി കഴിപ്പിച്ചിട്ടുള്ള താഴ്ന്ന പ്രദേശവുമായി പട്ടണത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഹൂപ്പർ ബേയുടെ ആകെയുള്ള വിസ്തൃതി 8.8 ചതുരശ്ര മൈലാണ് (23 ചതുരശ്ര കിലോമീറ്റർ) ഇതിൽ 8.7 ചതുരശ്ര മൈൽ പ്രദേശം കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) അതായത് 0.91 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 67.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 73.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Hundreds Evacuate, Structures Destroyed in Hooper Bay Fire". ABC Alaska News. August 4, 2006. Archived from the original on January 16, 2013. Retrieved 2008-10-22.
- ↑ deMarban, Alex (August 15, 2006). "Children faulted in Hooper Bay fire". Anchorage Daily News. Archived from the original on October 15, 2008. Retrieved 2008-10-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-02. Retrieved 2021-08-04.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.