ഒരു ഇന്ത്യൻ കായിക ഷൂട്ടർ ആണ് ഹീന സിദ്ദു. ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹീന (2014 ഏപ്രിൽ 7 നു)[2] .2013 ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടത്തിനുടമയാണ്. ഇതിനു ശേഷം റിഫ്ൾ / പിസ്റ്റൾ ലോകകപ്പ് ഫൈനലിൽ സ്വർണം നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഷൂട്ടർ ആയി മാറി. അഞ്ജലി ഭഗവത് (2003),ഗഗൻ നാരംഗ് (2008) എന്നിവരായിരുന്നു മുൻഗാമികൾ.

ഹീന സിദ്ദു
വ്യക്തിവിവരങ്ങൾ
ദേശീയത ഇന്ത്യ
തദ്ദേശീയതPunjabi
പൗരത്വംIndian
ജനനം (1989-08-29) 29 ഓഗസ്റ്റ് 1989  (35 വയസ്സ്)
Ludhiana, Punjab, India
താമസംMumbai, India[1]
വിദ്യാഭ്യാസംBachelor of Dental Surgery (BDS)
Alma materYadavindra Public School, Patiala
Gian Sagar Medical Institute.
തൊഴിൽSportsman (Shooter)
ഉയരം163 സെ.മീ (5 അടി 4 ഇഞ്ച്) (April 2013—ലെ കണക്കുപ്രകാരം)
ഭാരം50.5 കി.ഗ്രാം (111 lb) (April 2013—ലെ കണക്കുപ്രകാരം)
ജീവിതപങ്കാളി(കൾ)
(m. 2013)
Sport
റാങ്ക്No.1 (7 April 2014)

ഐഎസ്എസ്എഫ് മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ഷൂട്ടർ ആണ് ഹീന [3]

ബഹുമതികൾ

തിരുത്തുക

അന്താരഷ്ട്രതലത്തിലെ ഹീനയുടെ നേട്ടങ്ങളെ രാജ്യ അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്]]

  1. Nandakumar Marar (2014-02-05). "ISSF cover girl Heena Sidhu says performance matters". The Hindu. Retrieved 2014-04-12.
  2. "Shooter Heena Sidhu claims numero uno spot in 10m Air Pistol Rankings". Post.jagran.com. 2014-04-07. Retrieved 2014-04-12.
  3. Firstpost. "ISSF ratifies Heena Sidhu's world pistol record". Firstpost. Retrieved 2014-04-12.
"https://ml.wikipedia.org/w/index.php?title=ഹീന_സിദ്ദു&oldid=4101713" എന്ന താളിൽനിന്ന് ശേഖരിച്ചത്