ഹിലെയ്ൻ റോയൽ ദേശീയോദ്യാനം
ഹിലെയ്ൻ റോയൽ ദേശീയോദ്യാനം, MR3 പാതയിൽ മാൻസിനിയ്ക്ക് ഏകദേശം 67 കിലോമീറ്റർ വടക്കുകിഴക്കായി സ്വാസിലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1] ഒരു ദേശീയോദ്യാനാമാകുന്നതിനുമുമ്പ് ഇതൊരു സ്വകാര്യ ഒരു രാജകീയ നായാട്ടുകേന്ദ്രമായിരുന്നു.[2] ദേശീയോദ്യാനത്തിൻറെ "വന്യത"[3] എന്നർഥം വരുന്ന "ഹിലെയ്ൻ" എന്ന പേര് സോഭുസ രണ്ടാമൻ രാജാവാണ് നൽകിയത്.[4]
അവലംബം
തിരുത്തുക- ↑ South Africa, page 815
- ↑ South Africa, page 815
- ↑ "Swaziland - Hlane Royal Game Reserve". Game-Reserve.com. Retrieved 2009-10-08.
- ↑ "Hlane Royal National Park". biggameparks.org. Malkerns, Swaziland: Big Game Parks. Retrieved 2009-10-08.
ശ്രോതസ്സുകൾ
തിരുത്തുക- Pinchuck, Tony (2002). South Africa. Rough Guides. ISBN 1-85828-853-3.
- Fitzpatrick, Mary (2004). South Africa, Lesotho & Swaziland. Lonely Planet. ISBN 1-74104-162-7.
വിക്കിവൊയേജിൽ നിന്നുള്ള ഹിലെയ്ൻ റോയൽ ദേശീയോദ്യാനം യാത്രാ സഹായി