കറ്റാകാന്തസ്

(ഹിറ്റ്‌ലർ ബഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെന്റടോമിഡേ (Pentatomidae) കുടുംബത്തിലെ ഒരു വിഭാഗം ഷഡ്പദങ്ങളാണ് ഹിറ്റ്‌ലർ ബഗ് എന്നറിയപ്പെടുന്ന പ്രാണികൾ ഉൾപ്പെടുന്ന കറ്റാകാന്തസ് (Catacanthus). ഇവ, "മാൻ-ഫേസ്ഡ് സ്റ്റിങ്ക് ബഗ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു.[2] മഡഗാസ്കർ, ഇന്ത്യ, ശ്രീലങ്ക, ബർമ്മ, തായ്‌ലന്റ്, ചൈന, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, പാപ്പുവ ന്യൂ ഗിനിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ ഈ വണ്ടിനെ കാണപ്പെടുന്നു.[3]

കറ്റാകാന്തസ്
മനുഷ്യമുഖത്തോടു സാദൃശ്യമുള്ള സ്റ്റിങ്ക് ബഗ്
(Catacanthus incarnatus)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Subfamily:
Tribe:
Genus:
Catacanthus

Spinola, 1837

ചെക്കി ഇനത്തിൽപ്പെട്ട സസ്യങ്ങളിലാണ് ഇവയെ പൊതുവേ കാണപ്പെടുന്നത്.

ചിത്രശാല

തിരുത്തുക

കറ്റാകാന്തസ് ജീനസിലെ മറ്റ് സ്പീഷീസുകൾ[4][5]

തിരുത്തുക
Species Other names Binomial authority Year
Catacanthus carrenoi Cermatulus pulcher, Pentatoma tricolor, Rhaphigaster carrenoi Le Guillou 1841
Catacanthus eximius Edward Payson Van Duzee 1937
Catacanthus fuchsinus H. Ruckes 1963
Catacanthus grossi I. Ahmad & S. Kamaluddin 1981
Catacanthus horni Gustav Breddin 1909
Catacanthus immaculatus Lucien Francois Lethierry & Guillaume Severin 1893
Catacanthus incarnatus Man-faced stink bug, Cimex aurantius, Cimex incarnatus, Cimex melanopus, Cimex nigripes Dru Drury 1773
Catacanthus mirabilis William Lucas Distant 1901
Catacanthus mohleri Ahmad, Siddiqui & Kamaluddin 1998
Catacanthus punctus Catacanthus punctum, Cimex punctum Johan Christian Fabricius 1787
Catacanthus reuteri Henri Schouteden 1905
Catacanthus sumptuosus Carl August Dohrn 1863
Catacanthus taiti William Lucas Distant 1913
Catacanthus violarius Carl Stål 1876
Catacanthus viridicatus William Lucas Distant 1881
  1. Daily Mail, 27. September 2012, Mark Prigg: Bug with the face of Elvis Presley
  2. D. Gledhill (2008). The Names of Plants. Cambridge University Press. p. 94. ISBN 978-0-521-86645-3.
  3. G. Cassis; Gordon F. Gross (2002). Hemiptera. Csiro Publishing. p. 463. ISBN 978-0-643-06875-9.
  4. David A. Rider (ed.). "Catacanthus Spinola, 1837". North Dakota State University. Archived from the original on 2013-10-22. Retrieved 2019-01-08.
  5. BioLib: Catacanthus Spinola, 1837
"https://ml.wikipedia.org/w/index.php?title=കറ്റാകാന്തസ്&oldid=3627759" എന്ന താളിൽനിന്ന് ശേഖരിച്ചത്