ഹിരോഷി ടോഡ
ജപ്പാൻ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് ഹിരോഷി ടോഡ(ജനനം : 1951). 2014 ലെ പത്തൊൻപതാമത് തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചു..
ജീവിതരേഖ
തിരുത്തുകഫുക്കുയി പെർഫക്റ്ററൽ നഴ്സിംഗ് കോളേജിൽ നിന്ന് ബിരുദം നേടി. നിരവധി വർഷം മാനസിക രോഗാശുപത്രികളിൽ ജോലി ചെയ്തു. പതിനഞ്ച് വയസ്സു മുതൽ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
ഫിലിമോഗ്രാഫി
തിരുത്തുകവർഷം | സിനിമ | പുരസ്കാരം |
---|---|---|
2003 | സിക്സ് ജിസോ[1] | |
2004 | സ്നോ സ്പ്രിംഗ് | |
2006 | സെപ്റ്റംബർ സ്റ്റെപ്സ് | |
2007 | ഷോഡോ ഓഫ് ദ ചെറി ബ്ലോസം | |
2007 | മെമ്മറി ഓഫ് സെപ്റ്റംബർ | |
2008 | ഹരികോ നോ ടോറ | |
2009 | ഈസ്റ്റ് പ്ലാനറ്റ് | |
2010 | ഫ്രോഗ് | |
2011 | ഫ്ലേം ഓഫ് മൗണ്ടൻ | |
2012 | ഷൗട്ട് ഓഫ് സമ്മർ | |
2013 | സെവൻത് കാറ്റ് | |
2013 | സമ്മർ, ക്യോട്ടോ | 19 ആമത് ഐ.എഫ്.എഫ്.കെയിൽ മികച്ച സംവിധായകനുള്ള രജതചകോരം |
2014 | ഏർലി സ്പ്രിംഗ്, ക്യോട്ടോ |
പുരസ്കാരങ്ങൾ
തിരുത്തുക- 19 ആമത് ഐ.എഫ്.എഫ്.കെയിൽ മികച്ച സംവിധായകനുള്ള രജതചകോരം