ഹിരോഷിമയിലെ കന്യകമാർ
1945നു ഹിരോഷിമയിൽ പതിച്ച അണുബോംബിന്റെ വിസ്ഫോടനത്തെ അതിജീവിച്ച് ശരീരവൈകൃതം സംഭവിച്ച 25ഓളം പെൺകുട്ടികളെയാണ് ഹിരോഷിമയിലെ കന്യകമാർ അഥവാ ഹിരോഷിമയിലെ കുമാരിമാർ എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നത്. ഇവരിൽ പലരും പിന്നീട് ശസ്ത്രക്രിയകൾക്കു വിധേയരാകുകയുണ്ടായി. യുദ്ധത്തിന്റെ ദുരിതം പേറുന്നവരെ ഹിബാകുഷ എന്നപേരിലും ജപ്പാനിൽ അറിയപ്പെടുന്നുണ്ട്.[1]
പട്ടിക
തിരുത്തുക- തൊമോകോ നകബയാഷി
- ഷിഗേക്കോ നിമോട്ടോ[2][3]
- സുസു ഓഷിമ
- ഷിഗേക്കോ സസാമോറി
- മസാകോ തച്ചിബാന
- ഹിരോകോ തസാക്ക
- മിച്ചികോ യമോക [4]
- മിയോകോ മത്സുബാര
അവലംബം
തിരുത്തുക- ↑ Yamaoka, one of the 'Hiroshima Maidens', a group of 25 disfigured young women who had operations in New York in the 1950s. Charity groups organised by American author Norman Cousins and other volunteers helped in the treatment. The natives of Hiroshima were exposed to heat waves and radiation from the bombing on August 6, 1945. Yamaoka, who did not talk about her experiences initially, opened up after a long time in 1979. She started talking about the atomic bombing and the war. She had earlier suffered a stroke in 2006.
- ↑ Shigeko Niimoto's photographs are labelled 'horror' and 'triumph' in Time magazine, 10 December 1956, p. 76
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-15. Retrieved 2014-09-23.
- ↑ http://www.deccanherald.com/content/309801/hiroshima-maiden-yamaoka-dies-82.html