ഹിദേക്കി ടോജോ
ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.
ഹിദേക്കി ടോജോ | |
---|---|
東條 英機 | |
Prime Minister of Japan Leader of the Imperial Rule Assistance Association | |
ഓഫീസിൽ October 17, 1941 – July 22, 1944 | |
Monarch | Shōwa |
മുൻഗാമി | Fumimaro Konoe |
പിൻഗാമി | Kuniaki Koiso |
Minister of War | |
ഓഫീസിൽ July 22, 1940 – July 22, 1944 | |
Monarch | Shōwa |
മുൻഗാമി | Hata Shunroku |
പിൻഗാമി | Hajime Sugiyama |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kōjimachi ward, Tokyo, Empire of Japan | ഡിസംബർ 30, 1884
മരണം | ഡിസംബർ 23, 1948[1] Tokyo, Occupied Japan | (പ്രായം 63) executed by hanging
രാഷ്ട്രീയ കക്ഷി | Imperial Rule Assistance Association (1940–1945) |
മറ്റ് രാഷ്ട്രീയ അംഗത്വം | Independent (before 1940) |
പങ്കാളി | Katsuko Ito |
കുട്ടികൾ | 3 sons, 4 daughters |
അൽമ മേറ്റർ | |
അവാർഡുകൾ | |
ഒപ്പ് | |
Military service | |
Allegiance | Empire of Japan |
Rank | General |
Commands | Kwantung Army (1932–1934) |
Battles/wars | February 26 Incident |
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ടോജോ അറസ്റ്റിൽ ആയി. ജാപ്പനീസ് യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇൻറർനാഷണൽ മിലിട്ടറി ട്രിബ്യൂണൽ ഫോർ ദി ഫാർ ഈസ്റ്റ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. ഹിദേക്കി ടോജോയെ ഡിസംബർ 23, 1948 നു തൂക്കിലേറ്റി.[1]