മിറിമാ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയ്ക്ക് ഏറ്റവും വടക്കായി, കിംബെർലി മേഖലയുടെ കിഴക്കൻ വശത്തായാണ് സ്ഥിതിചെയ്യുന്നത്. ഹിഡൻ വാലി ദേശീയോദ്യാനം എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.

മിറിമ ദേശീയോദ്യാനം

Western Australia
Kununurra from Mirima National Park lookout
മിറിമ ദേശീയോദ്യാനം is located in Western Australia
മിറിമ ദേശീയോദ്യാനം
മിറിമ ദേശീയോദ്യാനം
നിർദ്ദേശാങ്കം15°46′26″S 128°45′49″E / 15.77389°S 128.76361°E / -15.77389; 128.76361
വിസ്തീർണ്ണം20.68 km2 (8.0 sq mi)[1]
Websiteമിറിമ ദേശീയോദ്യാനം

ആദിവാസികളായ മിറിയുവുങ്ങുകൾക്ക് വളരെ പ്രാധാന്യമുള്ള സ്ഥലമാണിവിടം. ഈ ദേശീയോദ്യാനത്തിനുള്ളിൽ റോക്ക് ആർട്ടിന്റെ അനേകം മാതൃകകൾ കാണാം. [2]

ഇതും കാണുക തിരുത്തുക

  • Protected areas of Western Australia

അവലംബം തിരുത്തുക

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 ജനുവരി 2011. {{cite journal}}: Cite journal requires |journal= (help)
  2. "Far North National Parks of WA". 2006. Retrieved 7 March 2010.
"https://ml.wikipedia.org/w/index.php?title=ഹിഡൻ_വാലി_ദേശീയോദ്യാനം&oldid=3264319" എന്ന താളിൽനിന്ന് ശേഖരിച്ചത്