ഹാവ് ലോക് ദ്വീപ്
ഗ്രേറ്റ് ആന്തമാന്റെ കിഴക്ക് മൊഹമ്മൻ തൗഫീക് എന്ന ദ്വീപമാലയിൽ എറ്റവും വലുതാണ് ഹാവ് ലോക് ദ്വീപ് (ഹിന്ദി: हैवलॉक द्वीप). അത് തെക്കൻ ആന്തമാൻ ജില്ലയുടെ ഭാഗമാണ്.[5] ഈ ദ്വീപ് പോർട്ട് ബ്ലയർ എന്ന ആന്തമാന്റെ തലസ്ഥാനത്തിനു വടക്ക് കിഴക്കാണ് സ്ഥിതിചെയ്യുന്നത്.
Nickname: Sir Henry Havelock Island [1] | |
---|---|
Geography | |
Location | ബംഗാൾ ഉൾക്കടൽ |
Coordinates | 11°58′N 93°00′E / 11.96°N 93.00°E |
Archipelago | ആന്തമാൻ ദ്വീപ്കൾ |
Adjacent bodies of water | ഇന്ത്യൻ മഹാസമുദ്രം |
Administration | |
Demographics | |
Demonym | Hindi |
Population | 6,351[അവലംബം ആവശ്യമാണ്] |
Additional information | |
Time zone | |
PIN | 744211[2] |
Telephone code | 031928 [3] |
Official website | www |
പേരിനു പിന്നിൽ
തിരുത്തുകഹാവ് ലോക് ദ്വീപ് അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് മേജർ ജനറൽ ആയിരുന്ന ഹെന്റി ഹാവ് ലോക്കിന്റെ പേരിൽ ആണ് നൽകപ്പെട്ടിരിക്കുന്നത്.[6]
ചരിത്രം
തിരുത്തുകഅന്തമാൻ ദ്വീപുകളീൽ വിനോദസഞ്ചാരത്തിന്ന് പ്രാമുഖ്യം നൽകുന്ന ദ്വീപുകളിലൊന്നാണ് ഹാവ് ലോക്ക് ദ്വീപ്. 2004ലെ സുനാമി നന്നായി ബാധിച്ചു എങ്കിലും ഈ ദ്വീപിൽ മരണം ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
2005 ൽ ദ്വീപിന്റെ വടക്കെ ഭാഗത്ത് ഗോവിന്ദ് നഗറിനടുത്ത് ഒരു പ്രകാശഗോപുരം സ്ഥാപിച്ചു.[7]
ഭൂമിശാസ്ത്രം
തിരുത്തുകനീൽ ദ്വീപിനും പീൽ ദ്വീപിലും ഇടയിൽ ആയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഭരണം
തിരുത്തുകഭരണപരമായി ഹാവ് ലോക്ക് ദ്വീപ് പോർട്ട് ബ്ലയർ തഹസിലിന്റെ ഭാഗമാണ്.[8]
ജനങ്ങൾ
തിരുത്തുകഈ ദ്വീപിൽ ഇപ്പോൾ[എന്ന്?] population of 6,351[അവലംബം ആവശ്യമാണ്] ജനങ്ങൾ പാർക്കുന്നു. പ്രധാനമായും ബംഗാൽ, ഝാർഖണ്ഡ് എന്നീ പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറിയവരാണ് അവർ. ചിലർ ബംഗ്ലാദേശി കളൂം പാകിസ്താൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇവിടെക്ക് അയക്കപ്പെട്ടിട്ടുണ്ട്.
ഗ്രാമങ്ങൾ
തിരുത്തുക- ഗോവിന്ദ് നഗർ 2,940
- വിജയ് നഗർ (കാലാപന്തർ) 1,099
- ശ്യാം നഗർ 856
- കൃഷ്ണനഗർ 719
- രാധാനഗർ 637
- കൃഷ്ണനഗറിനും ശ്യാം നഗറിനുമിടയിലെ വഴിയിൽ 100[9]
ബീച്ചുകൾ
തിരുത്തുകRപടിഞ്ഞാറൻ ബാഗത്തെ രാധാനഗർ ബീച്ച് ആണ് പ്രധാന ബീച്ച്. ഇതിനെ നമ്പർ 7 ബീച്ച് എന്നും പറയുന്നു. ഹാവ് ലോക്കിലെ, എഷ്യയിലെ തന്നെ എറ്റവും നല്ല ബീച്ച് ആയി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. [10] Other notable beaches include Elephant Beach on the northwest coast and Vijay Nagar Beach (No. 5), Beach No. 3 and Beach No. 1 on the east coast. Kalapathar is another famous beach.[11]
യാത്ര=എത്തിചേരാൻ
തിരുത്തുകപോർട്ട് ബ്ലയറിൽ നിന്നും സ്വകാര്യ ക്രൂയിസ് മുഖേന ആണ് പ്രധാനമായി ആൾക്കാർ ഇവിടെ എത്തുന്നത്.[12] ഇതോടൊപ്പം ഹെലിക്കോപ്റ്റം സേവനവും ഉണ്ട്.[13]
അകത്ത് വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരുബസ് സർവീസ് ഉണ്ട്.[14]
ചിത്രശാല
തിരുത്തുക-
രാധാ നഗർ ബീച്ചിലെ സൂര്യസ്തമയത്തിന്റെ കാഴ്ച്ച.
-
എലഫന്റ് ബീച്ച്, ഹാവ്ലോക്ക് ദ്വീപ്
-
കാലപഥർ ബീച്ച്
-
ഹാവ്ലോക്കിnz പ്രമുഖ ഹോർട്ടികൾച്ചർ ഉൽപ്പന്നം.
-
കോറൽ റീഫ്, എലഫന്റ് ബീച്ച്.
-
കോറൽ റീഫ്, എലഫന്റ് ബീച്ച്.
-
കോറൽ റീഫ്, എലഫന്റ് ബീച്ച്.
-
കോറൽ റീഫ്, എലഫന്റ് ബീച്ച്.
റെഫറൻസ്
തിരുത്തുക- ↑ [1]
- ↑ "A&N Islands - Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.
- ↑ "STD Codes of Andaman and Nicobar". allcodesindia.in. Archived from the original on 2019-10-17. Retrieved 23 September 2016.
- ↑ area info Archived 2016-03-17 at the Wayback Machine.
-Official site - ↑ "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 16 January 2011.
- ↑ Llewellyn-Jones, Rosie (2007). The Great Uprising in India, 1857-58: Untold Stories, Indian and British. Boydell & Brewer. p. 168. ISBN 978-1-84383-304-8.
- ↑ "Narcondam Island". Directorate General of Lighthouses and Lightships. Retrieved 18 October 2016.
[2] - ↑ "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 23 September 2016.
- ↑ Map
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-23. Retrieved 2017-05-10.
- ↑ beaches map
- CNN
- Another beach poll[പ്രവർത്തിക്കാത്ത കണ്ണി] - ↑ A & N Administration. "Ferry Program for Neil, Havelock & Rangat". Archived from the original on 2017-05-20. Retrieved 15 October 2013.
- Sanjib Kumar Roy. "Makruzz Ferry services to Neil Island via Havelock". Andaman Sheekha. Retrieved 15 October 2013.
- Coastal Cruise Archived 2015-02-13 at the Wayback Machine. - ↑ A & N Administration. "Helicopter Inter Island Schedule". Archived from the original on 2017-05-20. Retrieved 15 October 2013.
- ↑ bus
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Havelock Island Andaman Archived 2016-03-23 at the Wayback Machine.