ഹാപ്ലോഫ്രാഗ്മ അഡെനോഫില്ലം
കത്സഗൺ, മരോദ്ഫാലി, പെത്താൻ, കാരെൻ വുഡ് എന്നീ നാമങ്ങളിലറിയപ്പെടുന്ന ബിഗ്നോണിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പിസസ്യമാണ് ഹാപ്ലോഫ്രാഗ്മ അഡെനോഫില്ലം.[1] മ്യാൻമർ, ബംഗ്ലാദേശ്, ആൻഡമാൻ ദ്വീപുകളും ആസാമുൾപ്പെടെയുള്ള ഇന്ത്യ ഭൂപ്രദേശങ്ങളിലെയും തദ്ദേശവാസിയായ 15 മീറ്റർ വരെ ഉയരമുള്ള ഈ സസ്യം ഇലപൊഴിയും കാടുകളിൽ കാണപ്പെടുന്നു.[2]
ഹാപ്ലോഫ്രാഗ്മ അഡെനോഫില്ലം | |
---|---|
Haplophragma adenophyllum at Delhi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Bignoniaceae
|
അവലംബം
തിരുത്തുക- ↑ "Fernandoa adenophylla (Wall. ex G.Don) Steenis — The Plant List". www.theplantlist.org. Archived from the original on 2019-08-31. Retrieved 2019-08-31.
- ↑ "Fernandoa adenophylla - efloraofindia". sites.google.com. Archived from the original on 2020-08-12. Retrieved 2019-08-31.