1942- ൽ ഇർവിംഗ് ബെർലിൻ നിർമ്മിച്ച ഒരു ജനപ്രിയ ഗാനം ആണ് "ഹാപ്പി ഹോളിഡേ" ("Happy Holiday") (sometimes performed as "Happy Holidays").[1]

"Happy Holiday"
ഗാനം പാടിയത് Bing Crosby with the Music Maid and Hal and John Scott Trotter and His Orchestra
രചയിതാവ്1942
GenreWinter Holiday
ഗാനരചയിതാവ്‌(ക്കൾ)Irving Berlin

ചരിത്രം

തിരുത്തുക

1942-ലെ ഹോളിഡേ ഇൻ (Holiday Inn) എന്ന ചിത്രത്തിൽ ബിങ് ക്രോസ്ബി, മാർജോരി റെയ്നോൾഡ്സ് (മാർത്ത മീയർ - ഡബ്ബിംഗ്) എന്നിവർ സത്രം, ആദ്യമായി തുറക്കുന്ന രംഗത്തിലാണ് ഹാപ്പി ഹോളിഡേ ആദ്യമായി അവതരിപ്പിച്ചത്. ഇതൊരു ക്രിസ്മസ് ഗാനം ആയി കണക്കാക്കപ്പെടുന്നതെങ്കിലും ഒരു ന്യൂ ഈയേഴ്സ് ഈവ് ഗാനമായി ചിത്രത്തിൽ അവതരിപ്പിക്കുന്നു. വർഷം മുഴുവൻ "സന്തോഷകരമായ വിശേഷദിവസങ്ങൾ" ആസ്വദിക്കാൻ ശ്രോതാക്കളെ ആശംസിക്കുന്നു.

ജോ സ്റ്റാഫോഡ് ഇത് ഒരു ക്രിസ്മസ് ആൽബമായി ആണ് ഈ ഗാനം ആദ്യം പുറത്തിറക്കിയെങ്കിലും അവർ 1955-ൽ അതേ പേരിൽ (ഹാപ്പി ഹോളിഡേയുടെ) ഒരു ആൽബം പുറത്തിറക്കുകയുണ്ടായി. കേ താംപ്സൻറെ "ദ ഹോളിഡേ സീസൺ" എന്ന പേരിൽ ഒരു ഗാനം ഈ ഗാനവുമായി ചേർച്ചയുള്ളതായി കാണപ്പെടുന്നു.

റെൻഡിഷൻസ്

തിരുത്തുക
  1. Kimball, Robert, ed. (2001). The Complete Lyrics of Irving Berlin. New York: Knopf. p. 351. ISBN 0-679-41943-8.
  2. "Acoustix.com". acoustix.com. Archived from the original on 2017-12-08. Retrieved December 7, 2017.
  3. "Discogs.com". Discogs.com. Retrieved December 7, 2017.
  4. "Discogs.com". Discogs.com. Retrieved December 7, 2017.
  5. "A Bing Crosby Discography". BING magazine. International Club Crosby. Retrieved August 6, 2017.
  6. "Discogs.com". Discogs.com. Retrieved December 7, 2017.
  7. "Discogs.com". Discogs.com. Retrieved December 7, 2017.
  8. "Discogs.com". Discogs.com. Retrieved August 6, 2017.
  9. "Discogs.com". Discogs.com. Retrieved August 6, 2017.
  10. "Discogs.com". Discogs.com. Retrieved December 7, 2017.
  11. "Discogs.com". Discogs.com. Retrieved December 7, 2017.
  12. "Discogs.com". Discogs.com. Retrieved December 7, 2017.
  13. "Discogs.com". Discogs.com. Retrieved December 7, 2017.
  14. "Discogs.com". Discogs.com. Retrieved December 7, 2017.
  15. "Discogs.com". Discogs.com. Retrieved December 7, 2017.
  16. "Discogs.com". Discogs.com. Retrieved December 7, 2017.
  17. "Discogs.com". Discogs.com. Retrieved December 7, 2017.
  18. "Discogs.com". Discogs.com. Retrieved August 6, 2017.
  19. "Discogs.com". Discogs.com. Retrieved December 7, 2017.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാപ്പി_ഹോളിഡേ_(ഗാനം)&oldid=3966594" എന്ന താളിൽനിന്ന് ശേഖരിച്ചത്