ഹലീമ അബൂബക്കർ

ഒരു നൈജീരിയൻ അഭിനേത്രി

ഒരു നൈജീരിയൻ അഭിനേത്രിയാണ്[1][2] ഹലീമ അബൂബക്കർ (ജനനം 12 ജൂൺ 1985)[3].[2][3] 2011-ൽ, ആഫ്രോ ഹോളിവുഡ് ബെസ്റ്റ് ആക്ട്രെസ് അവാർഡ് നേടി.[4][5]

Halima Abubakar
ജനനം (1985-06-12) 12 ജൂൺ 1985  (38 വയസ്സ്)
ദേശീയതNigerian
കലാലയംBayero University
തൊഴിൽActress CEO, Modehouse Entertainment
പുരസ്കാരങ്ങൾBest Actress, 2011 Afro Hollywood Awards

സ്വകാര്യ ജീവിതം തിരുത്തുക

കാനോയിലാണ് അബൂബക്കർ ജനിച്ചതെങ്കിലും കോഗിയുടെ വംശജനാണ്.[6] അവർ കാനോയിലെ ഐഡിയൽ പ്രൈമറി സ്കൂളിൽ ചേർന്നു[7] തുടർന്ന് കാനോയിലെ ബയേറോ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി പഠിച്ചു. 2018 ഒക്ടോബറിൽ, താൻ ഇപ്പോഴും കന്യകയാണെന്ന് അബൂബക്കർ വെളിപ്പെടുത്തി.[8]

കരിയർ തിരുത്തുക

2001-ൽ റിജക്റ്റഡ് എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തതോടെയാണ് അവർ അഭിനയിക്കാൻ തുടങ്ങിയത്. ഗ്യാങ്സ്റ്റർ പാരഡൈസ് എന്ന ചിത്രത്തിലായിരുന്നു അവരുടെ ആദ്യ പ്രധാന വേഷം. മ്യൂസിക് ലേബലും എന്റർടൈൻമെന്റ് മാനേജ്‌മെന്റ് കമ്പനിയുമായ മോഡ്‌ഹൗസ് എന്റർടൈൻമെന്റിന്റെ സിഇഒ കൂടിയാണ് അവർ.[9]

അവലംബം തിരുത്തുക

  1. "I can embarrass you if you get randy with me – Halima Abubakar". vanguardngr.com. 26 April 2014. Retrieved 7 October 2014.
  2. "Halima Abubakar explodes: Why I fought Tonto Dikeh". modernghana.com. Retrieved 7 October 2014.
  3. "In Pictures: Halima Abubakar Birthday Shoot". jaguda.com. 13 June 2014. Archived from the original on 2016-02-29. Retrieved 7 October 2014.
  4. "2face Idibia and Annie Maculay Lighten Up Halima Abubakar Birthday". gistmania.com. 17 June 2012. Retrieved 7 October 2014.
  5. "Actress Halima Abubakar's cancer support strategy … good or bad?". vanguardngr.com. 23 November 2012. Retrieved 7 October 2014.
  6. "Day I Cried Over My Boyfriend –Actress Halima Abubakar". Daily Sun Newspaper. primenewsnigeria.com. Archived from the original on 12 October 2014. Retrieved 7 October 2014.
  7. "My first…Halima Abubakar". The Punch. Archived from the original on 12 October 2014. Retrieved 7 October 2014.
  8. "I can't wait to experience sex — Halima Abubakar". 19 October 2018.
  9. "Halima Abubakar turns music-entrepreneur". punchng.com. Archived from the original on 12 October 2014. Retrieved 7 October 2014.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹലീമ_അബൂബക്കർ&oldid=3809532" എന്ന താളിൽനിന്ന് ശേഖരിച്ചത്