ഹരോൾഡ് ബെൽ റൈറ്റ്
അമേരിക്കന്‍ എഴുത്തുകാരന്‍
ഹോരൾഡ് ബെൽ റൈറ്റ് (ജീവിതകാലം : മെയ് 4, 1872 മുതൽ മെയ് 24, 1944 വരെ) കൂടുതൽ വിറ്റഴിച്ച പുസ്തകങ്ങളുടെ രചയിതാവായ അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ, ഫിക്ഷൻ നോവലുകൾ, ഉപന്യാസങ്ങൾ തുടങ്ങിയ ജനശ്രദ്ധയാകർഷിച്ചിരുന്നു.[1] ഒരു മില്ല്യൺ കോപ്പിയിലധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ ആദ്യ അമേരിക്കക്കാരനായിരുന്നു അദ്ദേഹം. 1902 നും 1942 നുമിടയിൽ നാടകങ്ങൾ ഉൾപ്പെടെ റൈറ്റ് 19 പുസ്തകങ്ങളെഴുതിയിരുന്നു.[2] ഏകദേശം പതിനഞ്ചിലധികം സിനിമകൾ റൈറ്റിൻറെ നോവലുകളെ അവലംബിച്ചു നിർമ്മിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതിൽ ഗ്രേ കൂപ്പറുടെ ആദ്യത്തെ പ്രധാന സിനിമയായ "ദ വിന്നിംഗ് ഓഫ് ബാർബറ വർത്ത്" (1926),[2] ജോൺ വെയ്‍നെയുടെ "The Shepherd of the Hills" (1941) എന്നിവ ഉൾപ്പെടുന്നു.
ഹരോൾഡ് ബെൽ റൈറ്റ് | |
---|---|
ജനനം | May 4, 1872 |
മരണം | മേയ് 24, 1944 | (പ്രായം 72)
തൊഴിൽ | Author, preacher |
അറിയപ്പെടുന്നത് | The Shepherd of the Hills The Winning of Barbara Worth |
ജീവിതപങ്കാളി(കൾ) | Frances Long-Wright
(m. 1899; div. 1920) |
കുട്ടികൾ | 3 |
പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ
തിരുത്തുക- ദ പ്രിൻറർ ഓഫ് ഉഡെൽസ് - Book Supply Company, 1902–03
- ദ ഷെഫേർഡ് ഓഫ് ദ ഹിൽസ് - Book Supply Company, 1907, illustrated by Frank G. Cootes[3]
- ദ കോളിങ് ഓഫ് ഡാൻ മാത്യൂസ് - Book Supply Company, 1909
- ദ അൺക്രൌൺഡ് കിങ് - Book Supply Company, 1910
- ദ വിന്നിങ് ഓഫ് ബാർബറ വർത്ത് - Book Supply Company, 1911, illustrated by Frank G. Cootes[3]
- ദെയർ യെസ്റ്റർഡേസ് - Book Supply Company, 1912, illustrated by Frank G. Cootes[3]
- ദ ഐസ് ഓഫ്‍ ദ വേൾഡ് - Book Supply Company, 1914, illustrated by Frank G. Cootes[3]
- വെൻ എ മാൻസ് മാൻ - A.L. Burt Company 1914[4]
- ദ റിക്രിയേഷൻ ഓഫ് ബ്രയാൻ കെൻറ് - Book Supply Company, 1919
- ഹെലെൻ ഓഫ് ദ ഓൾഡ് ഹൌസ് - D. Appleton and Company, 1921
- ദ മൈൻ വിത്ത് ദ അയൺ ഡോർ - D. Appleton and Company, 1923
- എ സൺ ഓഫ് ഹിസ് ഫാദർ - D. Appleton and Company, 1925
- ഗോഡ് ആൻറ് ദ ഗ്രോസറിമാൻ - D. Appleton and Company, 1927
- ലോങ് എഗോ റ്റോൾഡ് : ലെജെൻറ്സ് ഓഫ് ദ പപ്പോഗോ ഇന്ത്യൻസ് - D. Appleton and Company, 1929
- എക്സിറ്റ് -D Appleton and Company, 1930
- ദ ഡെവിൾസ് ഹൈവേ - D. Appleton and Company, 1932
- മാ സിൻഡ്രെല - Harper and Brothers, 1932
- ടു മൈ സൺസ് - Harper and Brothers, 1934
- ദ മാൻ ഹു വെൻറ് എവേ - Harper and Brothers, 1942
അവലംബം
തിരുത്തുക- ↑ "Harold B. Wright, Novelist, 72, Dead. Preacher of the Ozarks Earned Huge Fortune as Author, Though Scorned by Critics. Books Sold In Millions. 'Winning of Barbara Worth' and 'Shepherd of the Hills' His Most Successful Works". New York Times. May 25, 1944.
- ↑ 2.0 2.1 Morgan P. Yates, "Fleeting Fame," Westways, October 2015]
- ↑ 3.0 3.1 3.2 3.3 Gunter, Donald W. "F. Graham Cootes (1879–1960)". Encyclopedia Virginia. Retrieved 24 June 2015.
- ↑ A.L. Burt Co. New York