ഹരി കുമാർ

ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡ് ഓഫീസർ

ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ എയർ കമാൻഡ് ഓഫീസർ(AOC-in-C) ആണ് ചന്ദ്രശേഖരൻ ഹരികുമാർ. 2017 ജനുവരി ഒന്നിന് എയർ മാർഷൽ ശിരിഷ് ബാബൻ ഡീയോ (Air Marshal Shirish Baban Deo) ആയി സ്ഥാനമേറ്റു. ചെങ്ങന്നൂർ പാണ്ടനാട് വന്മഴിയിൽ കുടുംബാംഗമാണ് എയർ മാർഷൽ സി. ഹരികുമാർ. ശ്രീമതി ദേവികയെയാണ് ഹരികുമാർ വിവാഹം ചെയ്തത് അവർക്ക് രണ്ട് മക്കളുണ്ട്.[1] ഹരികുമാർ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് ( Rashtriya Indian Military College), ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് (Defense Service Staff College), വെല്ലിംഗ്ടൺ, ന്യൂ ഡിഫൻസ് കോളെജ് (National Defence College) എന്നിവിടങ്ങളിൽ വിദ്യാർത്ഥിയായിരുന്നു. 1979 ഡിസംബർ 14 നാണ് ഹരികുമാർ ഇന്ത്യൻ വ്യോമസേനയിലേ ചേർന്നത്.[1][2]

Air Marshal
സി. ഹരികുമാർ
PVSM, AVSM, VSM, VM
ദേശീയത ഇന്ത്യ
വിഭാഗം Indian Air Force
ജോലിക്കാലം14 December 1979 - Current
പദവിAir Marshal of IAF.png Air Marshal
Commands heldWestern Air Command
Eastern Air Command
പുരസ്കാരങ്ങൾParam Vishisht Seva Medal ribbon.svg Param Vishisht Seva Medal
Ati Vishisht Seva Medal ribbon.svg Ati Vishisht Seva Medal
Vishisht Seva Medal ribbon.svg Vishisht Seva Medal
Vayusena Medal ribbon.svg Vayu Sena Medal

പുരസ്കാരങ്ങൾതിരുത്തുക

  • 2018 ജനുവരിയിൽ പത്മവിശിഷ് സർവീസ് മെഡൽ (Param Vishisht Seva Medal)
  • 2016 ജനുവരിയിൽ ആദി വിശിഷ്ട് സേവന മെഡൽ (the Ati Vishisht Seva Medal),
  • 2015 ജനുവരിയിൽ വിശിഷ്ട് സർവീസ് മെഡൽ (the Vishisht Seva Medal),
  • 2011 ജനുവരിയിൽ വായു സെന്ന മെഡൽ (the Vayu Sena Medal),
  • 1997 ഇൽ CAS അഭിനന്ദനങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.[1][3]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹരി_കുമാർ&oldid=3095784" എന്ന താളിൽനിന്ന് ശേഖരിച്ചത്