ഹരിഫുൺചായ്
ഹരിഫുൺചായ് Hariphunchai അല്ലെങ്കിൽ ഹരിഫുൺജയ Haribhunjaya (from Thai: หริภุญชัย, in turn from Pali: Haribhuñjaya) ഇന്നത്തെ തായ്‌ലന്റിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന ഒരു മോൺ രാജ്യമായിരുന്നു. തായ്കൾ ഈ രാജ്യത്തേയ്ക്കുവരുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പ് ആയിരുന്നു ഈ രാജ്യം നിലനിന്നത്. ആ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലംഫൂൺ ആയിരുന്നു. അന്ന് ഈ പ്രദേശം ഹരിപുൺജൈ ഹരിഭൂമിജയ എന്നാണറിയപ്പെട്ടത്.[1]:77 1292ൽ ഈ പ്രദേശം ലാൻ നാ എന്ന തായ് രാജ്യത്തെ മങ്രായി ഈ പട്ടണം പിടിച്ചെടുത്തു. .:208
Hariphunchai Sarhāsta Asām (Pali) | |||||||
---|---|---|---|---|---|---|---|
8th century–1292 | |||||||
1000–1100 AD Green: Haripunchai Light Blue: Lavo Kingdom Red: Khmer Empire Yellow: Champa Blue: Đại Việt Pink: Pagan Kingdom Lime: Srivijayan Empire | |||||||
തലസ്ഥാനം | Lamphun (629-1292) | ||||||
ഗവൺമെൻ്റ് | Monarchy | ||||||
• 629 | "Jamadevia" (first) | ||||||
• c. 1200 | "Yip" (last) | ||||||
ചരിത്ര യുഗം | Middle Ages | ||||||
|
സ്ഥാപനം
തിരുത്തുകകാമദേവിവംശ ഈ നഗരം 626ൽ സുതേപ് (സുദേവ്) എന്ന സന്യാസി ആയിരുന്നു സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. ലാവോ രാജവംശത്തിലെ ഭരണാധികാരി തന്റെ മകളായ ജമദേവിയെ ഈ രാജ്യത്തെ ആദ്യ രാജ്ഞിയാവാനായി അയച്ചുകൊടുത്തത്രെ. ഈ വർഷം 750 ആണെന്നും പറയുന്നുണ്ട്. ആ സമയത്ത് ഈ പ്രദേശം ദ്വാരാവതി ഭരണത്തിൻകീഴിലായിരുന്നു. ജമാദേവി രാജ്ഞി രണ്ടു ഇരട്ടകളെ പ്രസവിച്ചുവത്രെ. ഇതിൽ മൂത്തയാളാണ് ഈ രാജ്യത്തെ ഭരണാധികാരിയായത്. ഇളയവൻ അടുത്തുള്ള മറ്റൊരു രാജ്യമായ ലമ്പാങ് ഭരിച്ചു.
രാജ്യത്തിന്റെ അത്യുന്നതിയും പതനവും
തിരുത്തുകഭരണകർത്താക്കളുടെ പട്ടിക
തിരുത്തുകNames of monarchs of the Hariphunchai kingdom according to Tamnan Hariphunchai (History of Kingdom of Hariphunchai):
- ജമാദേവി രാജ്ഞി
- ഹനയോസ്
- കുമൻജരാജ്
- റുഡാൻട്ര
- സൊനോമാൻജുസാക്ക
- സംസാര
- പദുമരാജ്
- കുസദേവ
- നോകരാജ് (നാകരാജ്)
- ദശരാജ്
- ഗുട്ട
- സെറ
- യുവരാജ്
- ബ്രാഹ്മതരായോ
- മുക്സ (മോക്ഷ?)
- ത്രഫാക്ക
- Uchitajakraphad king of Lavo
- കാമ്പോൽ
- Jakaphadiraj, King of Atikuyaburi
- വസുദേവ്
- Yeyyala
- മഹാരാജ്, King of Lampang
- സെല
- കാഞ്ചന
- ചിലങ്ക
- ഫുൻതുല
- ഡിറ്റ
- ചെത്തരാജ്
- ജെയകരാജ്
- ഫറ്റിജ്ജരാജ്
- തമികരാജ് (തംകരാജ്?)
- രതരാജ്
- സഫാസിത്ത്
- Chettharaj
- Jeyakaraj
- Datvanyaraj
- ഗംഗ
- Siribun
- Uthen
- Phanton
- Atana
- ഹാവം
- Trangal
- യോട്ട
- യിപ്പ്
അവലംബം
തിരുത്തുക- ↑ Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
- 'Historic Lamphun: Capital of the Mon Kingdom of Haripunchai', in: Forbes, Andrew, and Henley, David, Ancient Chiang Mai Volume 4. Chiang Mai, Cognoscenti Books, 2012. ASIN B006J541LE
- Swearer, Donald K. and Sommai Premchit. The Legend of Queen Cama: Bodhiramsi's Camadevivamsa, a Translation and Commentary. New York: State University of New York Press, 1998.