ഹരാൾഡ് ഷൂമാക്കർ
പശ്ചിമജർമ്മൻ ഫുട്ബോൾ കളിക്കാരനും 1982,1986 ലോകകപ്പുകളിൽ ജർമ്മൻ ടീമിൽ അംഗവുമായിരുന്നു. ഹരാൾഡ് ആന്റൺ ഷൂമാക്കർ എന്ന ടോണി ഷൂമാക്കർ.(ജ: മാർച്ച് 6 -1954 )
Personal information | |||
---|---|---|---|
Full name | Harald Anton Schumacher | ||
Date of birth | 6 മാർച്ച് 1954 | ||
Place of birth | Düren, West Germany | ||
Height | 1.86 മീ (6 അടി 1 ഇഞ്ച്) | ||
Position(s) | Goalkeeper | ||
Club information | |||
Current team | Germany Football Association (Advisor) | ||
Youth career | |||
1962–1972 | Schwarz-Weiß Düren | ||
Senior career* | |||
Years | Team | Apps | (Gls) |
1972–1987 | 1. FC Köln | 422 | (0) |
1987–1988 | Schalke 04 | 33 | (0) |
1988–1991 | Fenerbahçe | 65 | (0) |
1991–1992 | Bayern Munich | 8 | (0) |
1995–1996 | Borussia Dortmund | 1 | (0) |
Total | 529 | (0) | |
National team | |||
1979–1986 | West Germany | 76 | (0) |
Teams managed | |||
1992–1993 | Schalke 04 (goalkeeping coach) | ||
1993–1994 | Bayern Munich (goalkeeping coach) | ||
1995–1998 | Borussia Dortmund (goalkeeping coach) | ||
1998–1999 | SC Fortuna Köln | ||
2001–2003 | Bayer 04 Leverkusen (goalkeeping coach) | ||
*Club domestic league appearances and goals |
ഷൂമാക്കർ ഗോൾ കീപ്പർ എന്ന നിലയിൽ 1979 മുതൽ 1986 വരെ 76 അന്താരാഷ്ട്ര മത്സരങ്ങളിൽ ജർമ്മനിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതിൽ 15 ലോകകപ്പ് യോഗ്യതാമത്സരങ്ങളും 14 ലോകകപ്പ് മത്സരങ്ങളും ഉൾപ്പെടുന്നു.[1][2]
പുറംകണ്ണികൾ
തിരുത്തുകHarald Schumacher എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ A strong-willed, athletic goalkeeper - if a bit eccentric, the former German number one played 76 times for his country, making his debut in 1979 against Iceland as a substitute for Sepp Maier, but his style and approach to the game - he often went through yoga routines before big games - were not popular with everyone.
- ↑ http://www.goalkeepersaredifferent.com/keeper/goalkeeping_greats.htm