ഹമീദ് കർസായ്

(ഹമീദ് കർസായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്‌ഗാനിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ട് ആണ്‌ ഹമീദ് കർസായ് പാഷ്തോ: حامد کرزی - Ḥāmid Karzay; ജനനം ഡിസംബർ 24 1957). 2004 ഡിസംബർ 7 മുതലാണ്‌ ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2001-ൽ താലിബാൻ സർക്കാരിനെ പുറത്താക്കിയതു മുതൽ അഫ്‌ഗാനിസ്ഥാനിലെ രാഷ്ട്രീയ രംഗത്തെ ഒരു പ്രമുഖ വ്യക്തിയാണ്‌ കർസായ്.

ഹമീദ് കർസായ്
Ḥāmid Karzay
حامد کرزی; Arabic حامد كرزاي
ഹമീദ് കർസായ്

Karzai at the Munich Security Conference in Germany on February 8, 2009


നിലവിൽ
അധികാരമേറ്റത്
7 December 2004
Acting: 22 December 2001 to 7 December 2004
വൈസ് പ്രസിഡന്റ്   Ahmad Zia Massoud (First)
Karim Khalili (Second)
മുൻഗാമി Burhanuddin Rabbani

ജനനം (1957-12-24) 24 ഡിസംബർ 1957  (66 വയസ്സ്)
Karz,[1] Kandahar province, Afghanistan
രാഷ്ട്രീയകക്ഷി സ്വതന്ത്രൻ
ജീവിതപങ്കാളി Zeenat Quraishi Karzai
മതം Sunni Islam
  1. Burke, Jason (2008-03-07). "Hard man in a hard country". The Guardian. Retrieved 2009-03-14.
"https://ml.wikipedia.org/w/index.php?title=ഹമീദ്_കർസായ്&oldid=4101676" എന്ന താളിൽനിന്ന് ശേഖരിച്ചത്