ഹബീബ് തൻവീർ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(ഹബീബ് തൻവീർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തൻവീർ(ജനനം:1923 സെപ്റ്റംബർ 1, മരണം:2009 ജൂൺ 8 ).
ഹബീബ് തൻവീർ | |
---|---|
ജനനം | ഹബീബ് അഹമദ് ഖാൻ |
തൊഴിൽ | Playwright, Dramatist, Poet, Actor |
സജീവ കാലം | 1945-2009 |
ജീവിതപങ്കാളി(കൾ) | Moneeka Mishra (1930-2005) |
വെബ്സൈറ്റ് | http://habibtanvir.org/ |
ജീവിതരേഖ
തിരുത്തുക1923 സെപ്റ്റംബർ ഒന്നിന് റായ്പൂരിൽ ജനിച്ചു.പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തൻവീർ 1959 ൽ നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകി.ആഗ്ര ബസാർ,ചരൺദാസ് ചോർ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ.
നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ൽ ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുകമരണം
തിരുത്തുക2009 ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചു.