ഹദിയ യൂസഫ്
സിറിയൻ കുർദിഷ് ഒളിപ്പോരാളിയായിരുന്നു[1] ഹദിയ യൂസഫ് (English: Hediya Yousef (അറബി: هدية يوسف) നോർത്തേൺ സിരിയൻ ഫെഡറേഷന്റെ പ്രവർത്തകയാണ്. 2016 മാർച്ച് മുതൽ നോർത്തേൺ സിരിയയിലെ സ്വയം ഭരണപ്രദേശമായ റൊജാവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സഹ അധ്യക്ഷയാണ്. കുർദ് വംശജയായ ഹദിയ.
ഹദിയ യൂസഫ് هدية يوسف | |
---|---|
Co-president of the Federation of Northern Syria - Rojava | |
പദവിയിൽ | |
ഓഫീസിൽ March 2016 Serving with Mansur Selum | |
മുൻഗാമി | Position established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1954 |
ദേശീയത | Syrian Kurd |
രാഷ്ട്രീയ കക്ഷി | |
ജോലി | Politician |
ആദ്യകാല ജീവിതം
തിരുത്തുക1954ൽ ജനിച്ചു. തന്റെ 20കളിൽ ഒളിപ്പോരാട്ടത്തിലേക്ക് തിരിഞ്ഞു. സിറിയയെ തകർക്കുന്നുവെന്ന് ആരോപിച്ച് സിറിയയിലെ അസദ് ഭരണകൂടം രണ്ടു വർഷം ജയിലിലടച്ചു.[2][3]
അവലംബം
തിരുത്തുക- ↑ "The Cezire Canton: An Arab Sheikh and A Woman Guerrilla at the Helm". Syandan. 4 October 2014. Archived from the original on 2016-08-09. Retrieved 2016-07-19.
- ↑ "A Dream of Secular Utopia in ISIS' Backyard". The New York Times. 29 November 2015. Retrieved 17 September 2016.
- ↑ "Syrian Kurds in six-month countdown to federalism". The Daily Star. 13 April 2016. Retrieved 2016-07-19.