ഹണിക്രീപ്പർ
ഹവായ് ദ്വീപുകളിലെ ഏറ്റവും സവിശേഷമായ പക്ഷികളാണ് ഹണിക്രീപ്പറുകൾ(Honey-Creepers). മെക്സിക്കോ മുതൽ ബ്രസീൽ വരെയുള്ള പ്രദേശങ്ങളിലും ഇവ കണ്ടുവരുന്നു.
ഹണിക്രീപ്പർ Honeycreeper | |
---|---|
male red-legged honeycreeper. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Thraupidae |
Genus: | Cyanerpes Oberholser, 1899 |
Species | |
Four, all classed as Least Concern |
കൊക്കുകളുടെ ആകൃതിയിലും , തൂവലുകളുടെ നിറത്തിലും വൈവിധ്യം ഉള്ളവയാണ് ഹണിക്രീപ്പറുകൾ . ഇവ Cyanerpes എന്ന ജനുസ്സിൽ ഉൾപ്പെടുന്നു . ചുവപ്പ് , പച്ച ,മഞ്ഞ ,നീല തുടങ്ങിയ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ചിലതിനു തത്തയുടെ പോലുള്ള കൊക്കുകൾ ഉണ്ട്. ഇത്കൊണ്ടവ വിത്തുകൾ പൊട്ടിച്ചു തിന്നുന്നു. നീണ്ടു വളഞ്ഞ കൊക്കുകൾ കൊണ്ട് പൂക്കളിലെ തേൻ കുടിക്കുന്നവയാണ് മിക്ക ഹണിക്രീപ്പറുകളും .
ആദ്യകാലത്ത് ഇവ കറുത്ത മുട്ടകൾ ഇടുന്നു എന്നു വിശ്വസിച്ചിരുന്നു.1940 ഓടെ യുള്ള പഠനങ്ങളിൽനിന്നും ആ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞു. [1]
സ്പീഷീസുകൾ
തിരുത്തുകഈ ജനുസ്സിൽ നാല് തരം പക്ഷികൾ ഉണ്ട്.
- Short-billed honeycreeper, Cyanerpes nitidus
- Shining honeycreeper, Cyanerpes lucidus
- Purple honeycreeper, Cyanerpes caeruleus
- Red-legged honeycreeper, Cyanerpes cyaneus
അവലംബം
തിരുത്തുക- സൂചിമുഖി മാസിക , സെപ്റ്റംബർ 2014 പേജു 7