ഹഗ് ഓഫ് ലിങ്കൺ
ഹഗ് ഓഫ് അവലോൻ എന്നും അറിയപ്പെടുന്ന ഹഗ് ഓഫ് ലിങ്കൺ (1135/40 - 16 നവംബർ 1200), ഫ്രഞ്ചു ശ്രേഷ്ഠനായ ബെനഡിക്ടിൻ , കാർത്തൂസിയാൻ സന്യാസിയും ആയിരുന്നു. ഇംഗ്ലണ്ടിലെ ലിങ്കൻ ബിഷപ്പും കത്തോലിക്കാ സന്യാസിയുമാണ് . നവീകരണത്തിന്റെ സമയത്ത് തോമസ് ബെക്കറ്റിനു ശേഷം അദ്ദേഹം ഏറ്റവും പ്രസിദ്ധമായ ഇംഗ്ലീഷ് സന്യാസിയായിരുന്നു. നവംബർ 16 നും ആംഗ്ലിക്കരും നവംബർ 17 ന് കത്തോലിക്കരും അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു .
St Hugh of Lincoln | |
---|---|
ജനനം | 1135-140 Avalon, Dauphiné, Holy Roman Empire |
മരണം | 16 November 1200 London, England |
വണങ്ങുന്നത് | Roman Catholic Church Anglican Communion |
നാമകരണം | 17 February 1220 by Pope Honorius III |
പ്രധാന തീർത്ഥാടനകേന്ദ്രം | St. Mary's Cathedral Lincoln, England |
ഓർമ്മത്തിരുന്നാൾ | 16 November (Catholic Church) 17 November (Church of England) |
പ്രതീകം/ചിഹ്നം | a white swan |
മദ്ധ്യസ്ഥം | sick children, sick people, shoemakers and swans |
ജീവിതം
തിരുത്തുകഹഗ്, അവലോനിലെ ചാറ്റ്യുവിൽ ജനിച്ചു.[1] ഡൗഫിന്റെ അതിർത്തിയിലുള്ള സാവോയിലെ ഒരു ഫ്യൂഡൽ പ്രഭുവായ ഗ്വില്ലൂമിന്റെ മകനായിരുന്നു. എട്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അമ്മ ആനി ഡി തേയീസ് മരിച്ചു. അച്ഛൻ ഒരു സൈനികനായിരുന്നതിനാൽ, വിദ്യാഭ്യാസത്തിനായി ഒരു ബോർഡിംഗ് സ്കൂളിലേക്ക് പോയി.[2]ഗ്വില്ലൂം വിരമിക്കുമ്പോൾ ഗ്രെനൊബെലിനു സമീപമുള്ള വില്ലാർഡ്-ബെനോയ്ഡിന്റെ അഗസ്റ്റീനിയൻ ആശ്രമത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ ഹഗിനെ ഏറ്റെടുക്കുകയും ചെയ്തു.[3]
Notes
തിരുത്തുക- ↑ British History Online Bishops of Lincoln Archived 2011-08-09 at the Wayback Machine. accessed on 28 October 2007
- ↑ St. Hugh of Lincoln Roman Catholic Church, Huntington Station, New York
- ↑ Butler, Richard Urban. "St. Hugh of Lincoln." The Catholic Encyclopedia. Vol. 7. New York: Robert Appleton Company, 1910. 26 May 2013
അവലംബം
തിരുത്തുക- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Hugh, St". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 13 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 857.
{{cite encyclopedia}}
: Invalid|ref=harv
(help) - British History Online Bishops of Lincoln Archived 2011-08-09 at the Wayback Machine. accessed on 28 October 2007
- King, Richard John Handbook to the Cathedrals of England: Eastern Division (1862) (On-line text).
- La tour d'Avalon accessed on 28 October 2007 – In French
- Fryde, E. B.; Greenway, D. E.; Porter, S.; Roy, I. (1996). Handbook of British Chronology (Third revised ed.). Cambridge: Cambridge University Press. ISBN 0-521-56350-X.