ഹക്കീം അബ്ദുൽ ഹമീദ്
ജമിയ ഹംദാർഡിന്റെ സ്ഥാപക ചാൻസലറും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുൻ ചാൻസലറുമായ യുനാനിയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തിലെ ഇന്ത്യൻ വൈദ്യനായിരുന്നു ഹക്കീം അബ്ദുൽ ഹമീദ് (1908 -1999). [1][2] ഹംദാർഡ് ലബോറട്ടറീസ് സ്ഥാപകനും ചീഫ് ട്രസ്റ്റിയുമായിരുന്നു. 1965 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ നൽകിയും[3]1992 ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഇന്ത്യൻ ബഹുമതി നൽകിയായ പദ്മഭൂഷൻ നൽകിയും സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[4][5]
ഹക്കീം അബ്ദുൽ ഹമീദ് Hakim Abdul Hameed | |
---|---|
ജനനം | 14 September 1908 Delhi, India |
മരണം | 22 July 1999 India |
തൊഴിൽ | Educationist, physician |
അറിയപ്പെടുന്നത് | Unani medicine and education |
പുരസ്കാരങ്ങൾ | Padma Shri Padma Bhushan |
കരിയർ
തിരുത്തുക1993 ൽ ന്യൂഡൽഹിയിലെ ഹംദാർഡ് പബ്ലിക് സ്കൂൾ സ്ഥാപിച്ചു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Aligarh Movement". Aligarh Movement. 2015. Archived from the original on 2018-12-25. Retrieved 5 May 2015.
- ↑ "Hamdard". Hamdard. 2015. Archived from the original on 14 April 2015. Retrieved 5 May 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.
- ↑ "Two Circles". Two Circles. 2015. Retrieved 5 May 2015.
- ↑ S. P. Agrawal (1993). Development Digression Diary Of India. Concept Publishing Company. ISBN 9788170223054. Retrieved 5 May 2015.