ഹക്കിമുദ്ദീൻ ഹബീബുല്ല

ഇന്ത്യൻ നീന്തൽക്കാരൻ


ഹ്രസ്വദൂര ഫ്രീസ്റ്റൈൽ ഇവന്റുകളിൽ വിദഗ്ദ്ധനായിരുന്ന,[1] മുൻ ഇന്ത്യൻ നീന്തൽ താരമാണ് ഹക്കിമുദ്ദീൻ ഷബ്ബീർ ഹബീബുല്ല (ജനനം: സെപ്റ്റംബർ 25, 1979). 2000 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്പോർട്സ് മാനേജ്മെന്റ് കമ്പനിയായ ഗോസ്പോർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി. ഗോസ്പോർട്സ് ഫൌണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി കൂടിയായിരുന്നു അദ്ദേഹം.[2][3]

ഹക്കിമുദ്ദീൻ ഹബീബുല്ല
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്ഹക്കിമുദ്ദീൻ ഷബ്ബീർ ഹബീബുല്ല
National team ഇന്ത്യ
ജനനം (1979-09-25) 25 സെപ്റ്റംബർ 1979  (45 വയസ്സ്)
ബാംഗ്ലൂർ, ഇന്ത്യ
ഉയരം1.77 മീ (5 അടി 10 ഇഞ്ച്)
ഭാരം72 കി.ഗ്രാം (159 lb)
Sport
കായികയിനംSwimming
Strokesഫ്രീ സ്റ്റെൽ

പ്രാതിനിധ്യം

തിരുത്തുക

2000 ൽ സിഡ്‌നിയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ആണ് ഹബീബുല്ല ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ചത്. നാല് തവണ ദേശീയ ചാമ്പ്യൻ ആയിട്ടുള്ള അദ്ദേഹം പുസാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.[4]

വ്യക്തിപരമായ സവിശേഷതകൾ

തിരുത്തുക

1.77 മീറ്റർ ആണ് ഇദ്ദേഹത്തിന്റെ ഉയരം. 72.കിലോഗ്രാം ഭാരവുമുണ്ട്‌

  1. "Hakimuddin Habibulla". Sports-Reference.com. Sports Reference LLC. Retrieved 10 June 2013. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-13. Retrieved 2016-08-13.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Hannon, Elliott (10 February 2010). "In India, Many Top Athletes Work on the Railroad". New York Times. Retrieved 10 June 2013.
  3. Mudalgi, Yogaraj (12 January 2011). "Bangalore has the perfect weather for sports training". Citizen Matters (Bangalore). Retrieved 10 June 2013.
  4. Staff (2000-09-17). "Hakimuddin sinks without any trace of fight" (in ഇംഗ്ലീഷ്). Retrieved 2020-09-25.
"https://ml.wikipedia.org/w/index.php?title=ഹക്കിമുദ്ദീൻ_ഹബീബുല്ല&oldid=3928294" എന്ന താളിൽനിന്ന് ശേഖരിച്ചത്