ഹംദല്ല മുസ്തൗഫി
ഹംദല്ല മുസ്തൗഫി ഖസ്വിനി ( പേർഷ്യൻ: حمدالله مستوفى قزوینی; 1281 – after 1339/40) ഒരു പേർഷ്യൻലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഉദ്യോഗസ്ഥനും ഭൂൌമശാസ്‌ത്ര പണ്ഡിതനും കവിയും ആയിരുന്നു. മംഗോളിയൻ ഇൽഖാനേറ്റിന്റെ അവസാന കാലഘട്ടത്തിലും തുടർന്നുള്ള ഇടവേളയുമാണ് അദ്ദേഹത്തിന്റെ ജീവിതകാലം.
ഹംദല്ല മുസ്തൗഫി | |
---|---|
ജനനം | 1281 Qazvin, Ilkhanate |
മരണം | after 1339/40 Qazvin, Chobanid Amirate |
ശ്രദ്ധേയമായ രചന(കൾ) | Tarikh-i guzida Zafarnamah Nuzhat al-qulub |
ബന്ധുക്കൾ | Amin al-Din Nasr (great-grandfather) Zayn al-Din (brother) Fakhr al-Din Mustawfi (cousin) |
ഖാസ്വിൻ സ്വദേശിയായ മുസ്തൗഫി അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു മുസ്തവ്ഫിസ് (സാമ്പത്തിക വിദഗ്ധൻ) കുടുംബത്തിൽ പെട്ടയാളായിരുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കൃതികൾ എഴുതാൻ അദ്ദേഹത്തിന് പ്രചോദനം നൽകിയ പ്രമുഖ വസീറും ചരിത്രകാരനുമായ റാഷിദ് അൽ-ദിൻ ഹമദാനിയുടെ ഒരു അടുത്ത സഹകാരിയായിരുന്നു അദ്ദേഹം താരിഖ്-ഇ ഗുസിദ ("എക്സർപ്റ്റ് ഹിസ്റ്ററി"), സഫർനാമാ ("ബുക്ക് ഓഫ് വിക്ടറി"), നുഷാത്ത് അൽ-കുലൂബ് ("ഹാർട്ട്സ് ബ്ലിസ്") എന്നീ മൂന്ന് കൃതികളുടെ രചയിതാവാണ്. അത്യധികം സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ, ഇറാന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുന്ന രീതി പതിമൂന്നാം നൂറ്റാണ്ട് മുതൽ മറ്റ് ചരിത്രകാരന്മാരും അനുകരിക്കുന്നു. ജന്മനാടായ ഖ്വസ്‌വിനിൽ ഒരു താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഒരു ശവകുടീരത്തിലാണ് അദ്ദേഹം സംസ്‌കരിക്കപ്പെട്ടിരിക്കുന്നത്.
ജീവിതരേഖ
തിരുത്തുകഇറാന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധപ്പെട്ട പ്രദേശമായിരുന്ന പേർഷ്യൻ ഇറാഖിൽ (ഇറാഖ്-ഇ അജാം) സ്ഥിതി ചെയ്യുന്ന ഖ്വസ്വിൻ പട്ടണത്തിൽ 1281-ൽ മുസ്തൗഫി ജനിച്ചു. 9-ഉം 10-ഉം നൂറ്റാണ്ടുകളിൽ പട്ടണത്തിന്റെ ഗവർണർ സ്ഥാനം കയ്യാളിയിരുന്ന അറബി വംശജരിൽനിന്നുള്ളവരായിരുന്ന അദ്ദേഹത്തിന്റെ കുടുംബം, പിന്നീട് ഗസ്നാവിഡുകളുടെ ആവിർഭാവത്തിൽ മുസ്തവ്ഫികളായി (ഉന്നത ധനകാര്യ ഉദ്യോഗസ്ഥന്മാർ) സേവനമനുഷ്ഠിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുസ്തൗഫിയുടെ മുതുമുത്തച്ഛനായിരുന്ന അമീൻ അൽ-ദിൻ നാസർ ഇറാഖിലെ മുസ്തവ്ഫിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ അക്കാലം മുതൽക്കുതന്നെ അത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അപര നാമമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അമീൻ അൽ-ദിൻ നസ്ർ, അദ്ദേഹത്തിന്റെ ഔദ്യോഗിക വിരമിക്കൽ കാലത്ത്, 1220-ൽ ഇറാനിലെ മംഗോളിയൻ അധിനിവേശത്തിനിടെ, ഖസ്‌വിൻ നഗരം കൊള്ളയടിക്കുന്ന സമയത്ത് മംഗോളിയൻ ആക്രണത്തിൽ കൊല്ലപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
മുസ്തൗഫിയുടെ കുടുംബം അപ്പോഴും മംഗോളിയരെ സേവിക്കുന്നത് തുടരുകയും ഈ കാലഘട്ടത്തിൽ കൂടുതൽ പ്രാമുഖ്യം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂത്ത കസിൻ ഫഖ്ർ അൽ-ദിൻ മുസ്തൗഫി കുറച്ചുകാലം ഇൽഖാനേറ്റിന്റെ വസീറായി സേവനമനുഷ്ഠിച്ചപ്പോൾ സഹോദരൻ സൈൻ അൽ-ദിൻ പ്രമുഖ വസീറും ചരിത്രകാരനുമായിരുന്ന റാഷിദ് അൽ-ദിൻ ഹമദാനിയുടെ സഹായിയായി ജോലി ചെയ്തിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പേർഷ്യൻ ഇറാഖിൽ നിന്നുള്ള നിരവധി കുടുംബങ്ങളേപ്പോലെ മുസ്തൗഫിയുടെ കുടുംബവും മംഗോളിയൻ കാലഘട്ടത്തിൽ പ്രശസ്തിയിലേക്ക് ഉയർന്നു. പേർഷ്യൻ ഇറാഖികളും ഇതിനകം സുശക്തരായ ഖുറാസാനികളും തമ്മിൽ, പ്രത്യേകിച്ച് മുസ്തൗഫികളും ജുവൈനി കുടുംബവും തമ്മിൽ ഉടലെടുത്ത മാത്സര്യം ചില സന്ദർഭങ്ങളിൽ ജുവൈനികളെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിയതിലൂടെ മുസ്തൗഫിയുടെ കൃതികളിൽനിന്നുതന്നെ വ്യക്തമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മുസ്തൗഫി തന്റെ കുടുംബത്തിന്റെ പാത പിന്തുടർന്ന് 1311-ൽ ജന്മനാടായ ഖസ്‌വിന്റെയും അബാർ, സഞ്ജാൻ, തരുമയ്ൻ എന്നിവയുൾപ്പെടെയുള്ള മറ്റ് അയൽ ജില്ലകളുടെയും ധനകാര്യ ഉദ്യോഗസ്ഥനായി നിയമിതനായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1320-ൽ ഫിർദൌസിയുടെ ഷാനാമയുടെ ("ബുക്ക് ഓഫ് കിംഗ്സ്) തുടർച്ചയെന്ന നിലയിൽ സഫർനാമ ("ബുക്ക് ഓഫ് വിക്ടറി") എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ട് ഒരു ചരിത്ര താൽപ്പരനായിരുന്ന റാഷിദ് അൽ-ദിൻ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1334-ൽ 75,000 കാവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃതി പൂർത്തിയാക്കിയ അദ്ദേഹം ഇൽഖാനേറ്റ് കാലഘട്ടം വരെയുള്ള ഇസ്ലാമിക കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതിനുമുമ്പ്, 1330-ൽ അദ്ദേഹം എഴുതിയ സമാനമായ ഒരു പുരാവൃത്താഖ്യാനമായ താരിഖ്-ഇ ഗുസിദ ("എക്സർപ്റ്റ് ഹിസ്റ്ററി ") അദ്ദേഹത്തിന്റെ ആദ്യ കൃതിയായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) റാഷിദ് അൽ-ദിന്റെ മകൻ ഗിയാത്ത് അൽ-ദിൻ മുഹമ്മദിന് വേണ്ടി രചിച്ച ഈ പുരാവൃത്താഖ്യാനം പ്രവാചകന്മാരുടെയും ഇറാനിലെ ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പുള്ള രാജാക്കന്മാരുടെയും അതുപോലെതന്നെ ഇസ്ലാമിക ലോകത്തേയും സംഭവങ്ങൾ വിവരിക്കുന്ന ഒരു ലോക ചരിത്രമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അദ്ദേഹം തബ്രിസിനും ബാഗ്ദാദിനുമിടയിൽ സഞ്ചരിച്ചുവെന്നല്ലാതെ ഇൽഖാനേറ്റിന്റെ അവസാന കാലത്തെ മുസ്തൗഫിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1339-ലെ വേനൽക്കാലത്ത്, സവയിലായിരുന്ന മുസ്തൗഫി അവിടെ ജലയിരിദ് ഭരണാധികാരിയായിരുന്ന ഹസൻ ബുസുർഗിന്റെ (കാലം. 1336-1356) വസീർ ഗിയാത്ത് അൽ-ദിൻ മുഹമ്മദിന്റെ മരുമകനായിരുന്ന ഹാജി ഷംസ് അൽ-ദിൻ സക്കരിയയ്ക്കുവേണ്ടി ജോലി ചെയ്തു. അവിടെ അദ്ദേഹം ദിവാന്റെ ഭരണനിർവ്വഹണത്തെ സഹായിക്കാൻ ശ്രമിച്ചുവെങ്കിലും ചോബാനിഡ് രാജകുമാരൻ ഹസൻ കുചക്കിൽനിന്നുണ്ടായ തോൽവിയേത്തുടർന്ന് ഹസൻ ബുസുർഗ്ഗ് ബാഗ്ദാദിലേക്ക് പിൻവാങ്ങാൻ നിർബന്ധിതനായ ശേഷം താമസിയാതെ തൊഴിൽരഹിതനായി. ജന്മനാടായ ഖ്വാസ്‌വിനിലേക്ക് മടങ്ങണോ അതോ കൂടുതൽ സുരക്ഷിതമായ തെക്കൻ ഇറാനിലേക്ക് പലായനം ചെയ്യണോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒടുവിൽ മെച്ചപ്പെട്ട ഭാഗ്യം തേടി തെക്കൻ ഇറാനിലെ നഗരമായ ഷിറാസിലേക്ക് പോകാൻ തീരുമാനിച്ച അദ്ദേഹം ഇൻജുയിഡ് ഭരണാധികാരി അമീർ മസൂദ് ഷായുടെ (കാലം. 1338-1342) കൊട്ടാരത്തിൽനിന്ന് ലഭിച്ച സ്വീകരണത്തിൽ നിരാശനായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
എന്നിരുന്നാലും, സിംഹാസനത്തിനുവേണ്ടിയുള്ള ഇൻജുയിഡ് രാജവംശത്തിന്റെ കിടമത്സരത്തിനിടെ ഉണ്ടായ കുഴപ്പങ്ങൾ പത്ത് മാസം കൂടി അവിടെത്തന്നെ തുടരാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) വടക്കൻ പ്രദേശത്തേയ്ക്ക് മടങ്ങിയ അദ്ദേഹത്തിന് അവിടെ അവ, സാവ, കഷാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽനിന്ന് മികച്ച സ്വീകരണം ലഭിക്കുകയും ഒടുവിൽ 1340-ന്റെ അവസാനത്തിൽ അദ്ദേഹം ഖസ്‌വിനിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. തന്റെ പല കവിതകളിലും ഈ കാലഘട്ടത്തിലെ പ്രക്ഷുബ്ധതകൾ പരാമർശിക്കുന്ന അദ്ദേഹം ഇക്കാലത്ത് ഒരു അസുഖാവസ്ഥയിലൂടെയും (ഒരുപക്ഷേ വിരസത), കടന്നുപോകുകയും ഒരുപക്ഷേ ഹസൻ ബുസുർഗ് ആയിരിക്കാവുന്ന ഒരു അജ്ഞാത സംരക്ഷകന്റെ സഹായത്തോടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഏതാണ്ട് ഈ സമയത്താണ് മുസ്തൗഫി തന്റെ പ്രപഞ്ച വിവരണപരവും ഭൂമിശാസ്ത്രപരവുമായ കൃതി നുഷത്ത് അൽ-കുലൂബ് ("ഹാർട്ട്സ് ഓഫ് ബ്ലിസ്") പൂർത്തിയാക്കിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1339/40 ന് ശേഷമുള്ള ഏതോ കാലത്ത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഖ്വസ്‌വിനിൽവച്ച് മരിച്ച അദ്ദേഹത്തിന്റെ മൃതശരീരം അവിടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഒരു ശവകുടീരത്തിൽ അടക്കം ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
കൃതികൾ
തിരുത്തുകതാരിഖ്-ഇ ഗുസിദ
തിരുത്തുകപ്രവാചകന്മാരുടെയും ഇറാനിലെ ഇസ്ലാമിന് മുമ്പുള്ള രാജാക്കന്മാരുടെയും ഇസ്ലാമിക ലോകത്തിന്റെയും സംഭവങ്ങൾ വിവരിക്കുന്ന ഒരു ലോകചരിത്രമായി പരിഗണിക്കപ്പെടുന്ന താരിഖ്-ഇ ഗുസിദ ("എക്സർപ്റ്റ് ഹിസ്റ്ററി") മുസ്തൗഫിയുടെ ആദ്യ കൃതിയാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അന്നത്തെ അപൂർണ്ണ കൃതിയായ സഫർനാമയെ അടിസ്ഥാനമാക്കിയുള്ള, മുസ്തൗഫിയുടെ ഈ കൃതി സമഗ്രവും മുൻ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1304-ൽ ഇൽഖാനേറ്റിലെ രാജാവായിരുന്ന ഗസാന്റെ മരണത്തിന് ശേഷമുള്ള സുപ്രധാന സംഭവങ്ങൾ താരിഖ്-ഇ ഗുസിദയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗിയാത്ത് അൽ-ദിൻ മുഹമ്മദിനെ ഇൽഖാനേറ്റിന്റെ വസീറായി നിയമിച്ചുകൊണ്ട് ശുഭപ്യര്യവസായിയായി ഈ രാഷ്ട്രീയ കഥ അവസാനിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഉപാന്ത്യത്തിൽ അക്കാലത്തെ വിശിഷ്ട പണ്ഡിതന്മാരുടെയും കവികളുടെയും ജീവിതത്തെ വിവരിക്കുകയും അവസാനം ഖാസ്വിൻ നഗരവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഒരു കുറിപ്പ് നൽകുകയും ചെയ്യുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)